Advertisement - Remove

abortion - Meaning in Malayalam

Popularity:
Difficulty:
IPA: əbɔrʃənMalayalam: അബോര്ശന

abortion - Meaning in Malayalam

Advertisement - Remove

abortion Word Forms & Inflections

abortions (noun plural)

Definitions and Meaning of abortion in English

abortion noun

  1. termination of pregnancy

    ഗർഭഛിദ്രം

  2. failure of a plan

    Synonyms

    miscarriage

    ഗര്‍ഭച്ഛിദ്രം, ...

Synonyms of abortion

Description

Abortion is the termination of a pregnancy by removal or expulsion of an embryo or fetus. An abortion that occurs without intervention is known as a miscarriage or "spontaneous abortion"; these occur in approximately 30% to 40% of all pregnancies. When deliberate steps are taken to end a pregnancy, it is called an induced abortion, or less frequently "induced miscarriage". The unmodified word abortion generally refers to an induced abortion. The most common reason women give for having an abortion is for birth-timing and limiting family size. Other reasons reported include maternal health, an inability to afford a child, domestic violence, lack of support, feeling they are too young, wishing to complete education or advance a career, and not being able or willing to raise a child conceived as a result of rape or incest.

ഗർഭപാത്രത്തിൽ നിന്നും ഭ്രൂണം നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് ഗർഭഛിദ്രം എന്ന് പറയുന്നത്. ഇംഗ്ലീഷിൽ അബോർഷൻ (Abortion) എന്നറിയപ്പെടുന്നു. ഇത് രണ്ട്‌ തരത്തിൽ കാണാം. ഗർഭകാലത്തുണ്ടാകുന്ന ആരോഗ്യസംബന്ധമായ സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള പ്രേരണ മൂലമോ ഗർഭഛിദ്രം സംഭവിക്കുന്നു. ഗർഭിണിയുടെ ജീവനോ, ആരോഗ്യസ്ഥിതിയോ സംരക്ഷിക്കുന്നതിനു വേണ്ടി ചെയ്യുന്ന ഗർഭഛിദ്രത്തെ ചികിത്സാപരമായ ഗർഭഛിദ്രം എന്നും, മറ്റ് കാരണങ്ങൾക്കായി നടത്തുന്നതിനെ പ്രേരിപ്പിക്കപ്പെട്ട ഗർഭഛിദ്രം എന്നും പറയുന്നു. ബലാത്സംഗത്തിലൂടെ അല്ലെങ്കിൽ ലൈംഗികചൂഷണത്തിലൂടെ നടക്കുന്നതും ഗർഭനിരോധന മാർഗങ്ങളുടെ പരാജയം മൂലം സംഭവിക്കുന്ന ഗർഭധാരണവും പലപ്പോഴും ഗർഭഛിദ്രത്തിന് വിധേയമാകാറുണ്ട്. സാധാരണയായി ഗർഭഛിദ്രം എന്ന വാക്ക് പുറമേ നിന്നുമുള്ള പ്രേരണ മൂലമുള്ള പ്രക്രീയയെ സൂചിപ്പിക്കുമ്പോൾ, പ്രകൃതിപരമായി സ്വയം സംഭവിക്കുന്ന ഗർഭഛിദ്രങ്ങൾ പൊതുവേ 'ഗർഭമലസൽ' എന്ന പേരിൽ അറിയപ്പെടുന്നു. ശൈശവവിവാഹം കാരണമോ അല്ലെങ്കിൽ ചെറുപ്രായത്തിലെ ലൈംഗികചൂഷണം മൂലമോ ഉണ്ടാകുന്ന കൗമാരക്കാരിലെ ഗർഭധാരണം പലപ്പോഴും അമ്മയ്ക്കും കുഞ്ഞിനും അപകടകരമാകാറുണ്ട്. ഗർഭപാത്രം, ഇടുപ്പെല്ല് തുടങ്ങിയവയുടെ വളർച്ച പൂർത്തിയാകാത്ത കൗമാര പ്രായത്തിലെ ഗർഭധാരണം പെൺകുട്ടിയുടെ ജീവനെ വരെ ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലും ഗർഭഛിദ്രം ആരോഗ്യ വിദഗ്ദ്ധർ ഉപയോഗപ്പെടുത്താറുണ്ട്.

Also see "Abortion" on Wikipedia

More matches for abortion

noun 

abortion lawഗര്‍ഭച്ഛിദ്ര നിയമം
abortion actഗര്‍ഭച്ഛിദ്ര നിയമം
abortion statuteഗർഭച്ഛിദ്രം നിയമം
abortion legislationഗര്‍ഭഛിദ്ര നിയമം
abortion becameഗര്‍ഭം അലസിപ്പോയി
abortion rateഗര്‍ഭഛിദ്രം നിരക്ക്
abortion controversyഅബോര്‍ഷന്‍ വിവാദം
abortion groupsഅബോര്‍ഷന്‍ ഗ്രൂപ്പ്
abortion restrictionsഗർഭനിരോധന നിയന്ത്രണങ്ങൾ
abortion opponentsഎതിര്‍ക്കുന്നവര്‍

What is abortion meaning in Malayalam?

The word or phrase abortion refers to termination of pregnancy, or failure of a plan. See abortion meaning in Malayalam, abortion definition, translation and meaning of abortion in Malayalam. Find abortion similar words, abortion synonyms. Learn and practice the pronunciation of abortion. Find the answer of what is the meaning of abortion in Malayalam.

Other languages: abortion meaning in Hindi

Tags for the entry "abortion"

What is abortion meaning in Malayalam, abortion translation in Malayalam, abortion definition, pronunciations and examples of abortion in Malayalam.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Fun facts about Hindi

Every language comes with facts and history. Hindi is no exception. Know these facts and your learning process. Read more »

Tips for Kannada language beginners

Learning a new language is always a difficult task. Small tips and tricks of learning a new language always helps and develops interest to know more… Read more »

Difference between Voice and Speech in Grammar

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.