Advertisement - Remove

ബന്ദ് (band) - Meaning in English

Popularity:
Difficulty:
bandband

ബന്ദ് - Meaning in English

Advertisement - Remove

Description

രാഷ്ട്രീയകക്ഷികളും മറ്റു സംഘടനകളും തങ്ങൾക്ക് ജനപിന്തുണ ഉണ്ടെന്നു കാണിക്കുവാൻ സ്വീകരിക്കുന്ന മാർഗ്ഗമാണ് ബന്ദ്. കടകളടച്ചും വാഹനങ്ങൾ ഓടിക്കാതെയും ഓഫീസിൽ പോകാതെയും ജനങ്ങൾ പ്രതികരിക്കുമ്പോൾ അതു തങ്ങളുടെ ജനപിന്തുണയുടെ സൂചകമാണെന്ന് സംഘാടകർ പ്രഖ്യാപിക്കും. ബന്ദ് വിജയിപ്പിക്കുവാൻ പലപ്പോഴും ശക്തിയും സമ്മർദവും ഉപയോഗിക്കാറുണ്ട്. തന്മൂലം ജനപിന്തുണയുടെ സൂചകമായി ബന്ദിനെ കണക്കാക്കാനാവില്ല. പൊതുജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഏർപ്പാടാണിത്. ഈ വസ്തുതകൾ പരിഗണിച്ച് കേരളത്തിൽ ജസ്റ്റിസുമാരായ കെ.ജി. ബാലകൃഷ്ണൻ ‍, പി.കെ. ബാലസുബ്രഹ്മണ്യൻ, ജെ.ബി. കോശി എന്നിവർ ഉൾപ്പെട്ട ഫുൾബെഞ്ച്, ബന്ദ് നടത്താൻ ആഹ്വാനം പുറപ്പെടുവിക്കുന്നതും അതു നടപ്പിലാക്കുന്നതും ഭരണഘടനാവിരുദ്ധം ആക്കിക്കൊണ്ട് 1997 ൽ വിധി പ്രസ്താവിച്ചു.

Also see "ബന്ദ്" on Wikipedia

More matches for ബന്ദ്

noun 

ബന്ദ് യുദ്ധംbanish war
ബന്ദ് കോൾbandh call
ബന്ദ് വിളിച്ചുbandh called

What is ബന്ദ് meaning in English?

The word or phrase ബന്ദ് refers to . See ബന്ദ് meaning in English, ബന്ദ് definition, translation and meaning of ബന്ദ് in English. Learn and practice the pronunciation of ബന്ദ്. Find the answer of what is the meaning of ബന്ദ് in English.

Tags for the entry "ബന്ദ്"

What is ബന്ദ് meaning in English, ബന്ദ് translation in English, ബന്ദ് definition, pronunciations and examples of ബന്ദ് in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

How to greet in Hindi?

This short article might help you understand the different forms of greeting. Go through these words and phrases and memorize them so that it will… Read more »

30 most commonly used idioms

Understanding English idioms might me tricky. But here is a list of commonly used idioms to help you understand their meanings as well as use them… Read more »

Must read books by Ruskin Bond

Reading is an important part in everyone's lives. If you are wondering how to start with reading and cultivating a habit, then you are in the right… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.