Advertisement - Remove

capitalism - Meaning in Malayalam

Popularity:
Difficulty:
IPA: kæpɪtəlɪzəmMalayalam: കൈപിടലിജമ

capitalism - Meaning in Malayalam

Advertisement - Remove

capitalism Word Forms & Inflections

capitalisms (noun plural)

Definitions and Meaning of capitalism in English

capitalism noun

  1. an economic system based on private ownership of capital

    Synonyms

    capitalist economy

    മുതലാളിത്തം

Synonyms of capitalism

Antonyms of capitalism

socialism, socialist economy

Description

Capitalism is an economic system based on the private ownership of the means of production and their operation for profit. Central characteristics of capitalism include capital accumulation, competitive markets, price systems, private property, property rights recognition, economic freedom, profit motive, entrepreneurship, commodification, voluntary exchange, wage labor and the production of commodities. In a market economy, decision-making and investments are determined by owners of wealth, property, or ability to maneuver capital or production ability in capital and financial markets—whereas prices and the distribution of goods and services are mainly determined by competition in goods and services markets.

ഉത്പാദനോപാധികളുടെ സ്വകാര്യഉടമസ്ഥത നിലനിൽക്കുന്നതും അവ ലാഭാധിഷ്ഠിതമായി ഉപയോഗിക്കുന്നതുമായ സമ്പദ്‌വ്യവസ്ഥയെ ആണ് മുതലാളിത്തം എന്ന് വിളിക്കുന്നത്. ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ വരുമാനം രണ്ട് രീതിയിൽ - ലാഭം ആയും കൂലി ആയും ആണ് രൂപപ്പെടുന്നതെന്ന് സാമാന്യമായി പറയാം. ഇവരണ്ടിനുമൊപ്പം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണാവകാശത്തിൽ നിന്നും ഉരുത്തിരിയുന്ന പാട്ടം എന്ന പ്രതിഭാസവും ഈ സമ്പദ്‌‌വ്യവസ്ഥയിൽ കാണാം. എന്തുതന്നെയായാലും, മൂലധനം പ്രദാനം ചെയ്യുന്നവൻ അഥവാ ഉത്പാദനോപാധികളുടെ ഉടമസ്ഥത കൈകാര്യം ചെയ്യുന്നവൻ ആരാണോ അവനാണ് ഈ സമ്പദ്‌വ്യവസ്ഥയിൽ ലാഭം കരസ്ഥമാക്കുന്നതെന്ന് കാണാം. പലപ്പോഴും ഈ ലാഭം സംരംഭത്തിന്റെ കൂടുതൽ വികാസത്തിന് നിക്ഷേപിക്കപ്പെടുകയും അത് കൂടുതൽ തൊഴിലവസരങ്ങളുടെ സൃഷ്ടിക്ക് കാരണമാകുകയും ചെയ്യാറുണ്ട്. സംരംഭത്തിന് തന്റെ സേവനം അഥവാ അദ്ധ്വാനം പ്രദാനം ചെയ്യുന്ന തൊഴിലാളികൾ എന്നറിയപ്പെടുന്ന വിഭാഗത്തിന് ലഭിക്കുന്ന പ്രതിഫലമാണ് കൂലി. എന്നാൽ ഇവർക്ക് സംരംഭത്തിലോ, ഉത്പാദനോപാധികളിലോ ഉടമസ്ഥാവകാശമുണ്ടാകില്ല. അതിനാൽ തന്നെ, സംരംഭം ലാഭത്തിലായാലും നഷ്ടത്തിലായാലും ഇവർക്ക് കൂലി ലഭിക്കുന്നതിന് അവകാശമുണ്ടായിരിക്കും. . മുതലാളിത്തത്തിൽ മറ്റെന്തിനേയും പോലെ അദ്ധ്വനവും ഒരു ചരക്ക് ആയിരിക്കും എന്ന് മാർക്സ് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിയെക്കൊണ്ട് കുറഞ്ഞ കൂലിയ്ക്ക് ജോലിചെയ്യിക്കണമെന്നു മുതലാളിയും മുതലാളിയിൽ നിന്നു കൂടുതൽ കൂലി വാങ്ങിച്ചെടുക്കണമെന്നു തൊഴിലാളിയും താത്പര്യപ്പെടും. ഇത് പലപ്പോഴും സംഘർഷത്തിലേക്ക് എത്തിച്ചേരും. ഗോത്ര വർഗ്ഗം, അടിമ ഉടമ സബ്രദായം, ജന്മി കുടിയാൻ സംവിധാനം, മുതലാളിത്തം എന്നീ ക്രമങ്ങളിലൂടെയാണ് മിക്കവാറും ജനസമൂഹങ്ങളുടെ സഞ്ചാരം. പല സമൂഹങ്ങളിലും ഈ വ്യവസ്ഥിതികൾ വ്യവച്ഛേദിച്ച് അറിയാൻ കഴിയാത്തവണ്ണം കൂടിക്കുഴഞ്ഞു കിടക്കുകയായിരിക്കും. യൂറോപ്പിലെ വ്യവസായ വിപ്ലവം വലിയ തൊഴിൽ ശാലകളുടെ ഉൽഭവത്തിനു വഴിയൊരുക്കി. ഇത്തരം വ്യവസായങ്ങൾ വലിയ മുതൽ മുടക്ക്, ദീർഘവീക്ഷണത്തോടുകൂടിയുള്ള മാനേജ്മെൻറ്, പ്ലാനിങ് എന്നിവ അത്യാവശ്യമാക്കി ഈ വ്യവസായങ്ങളുടെ ഉടമകൾക്ക് വലിയ ലാഭം കിട്ടുകയും അവർ വീണ്ടും പുതിയവ സ്ഥാപിക്കുകയും ചെയ്തു. അതോടെ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ടായി. ആ രാജ്യങ്ങളിലെ സർക്കാരും സമൂഹവും അത്തരം മാറ്റങ്ങളെ സ്വീകരിച്ചു. അങ്ങനെ ഉദ്പ്പാദന ഉപാധികളുടെ ഉടമസ്ഥന്മാരായ മുതലാളിമാർ എന്നൊരു സമൂഹവും അധ്വാനശേഷി വിൽക്കുന്നവരായ തൊഴിലാളികൾ എന്ന വിഭാഗവും ഉദയം ചെയ്തു. പണത്തിൻറെ കുത്തൊഴുക്ക് സമൂഹത്തിലേയ്ക്ക് ഉണ്ടായി. ഇത് സമ്പത് വ്യവസ്ഥയുടെ വളർച്ചയിലേക്ക് നയിച്ചു. അതോടെ ഇത്തരം രാജ്യങ്ങളിൽ വികസനവും പുരോഗതിയും ഉണ്ടായി വന്നു. വികസിത രാജ്യങ്ങൾ ശാസ്ത്രത്തിനും ഗവേഷണത്തിനും കണ്ടുപിടുത്തങ്ങൾക്കും വലിയ പ്രാധാന്യം കൊടുത്തു. ഇത് പുതിയ ഉത്പന്നങ്ങൾ വിപണിയിലേക്ക് വരാൻ ഇത് കാരണമായി. മിനിമം കൂലിയും, ഉയർന്ന സാമൂഹിക സുരക്ഷയും, എല്ലാവർക്കും പെൻഷനും അവിടെ നിലവിൽ വന്നു. അങ്ങനെ മനുഷ്യരുടെ ജീവിത നിലവാരത്തിനും വലിയ മാറ്റങ്ങൾ സംഭവിച്ചു. പഴയ ജന്മി കുടിയാൻ സംവിധാനത്തിൽ കാർഷിക വിളകളെ മാത്രം ആശ്രയിച്ചിരുന്ന സമൂഹത്തിൽ വ്യവസായ ഉല്പ്പന്നങ്ങളുടെ വിൽപ്പനയിലൂടെ വൻതോതിൽ പണം ലഭിച്ചു.

Also see "Capitalism" on Wikipedia

More matches for capitalism

noun 

capitalism versusമുതലാളിത്തം
capitalism takesമുതലാളിത്തം
capitalism gaveമുതലാളിത്തം കൊടുത്തു
capitalism reliesമുതലാളിത്തം

What is capitalism meaning in Malayalam?

The word or phrase capitalism refers to an economic system based on private ownership of capital. See capitalism meaning in Malayalam, capitalism definition, translation and meaning of capitalism in Malayalam. Find capitalism similar words, capitalism synonyms. Also learn capitalism opposite words, capitalism antonyms. Learn and practice the pronunciation of capitalism. Find the answer of what is the meaning of capitalism in Malayalam.

Other languages: capitalism meaning in Hindi

Tags for the entry "capitalism"

What is capitalism meaning in Malayalam, capitalism translation in Malayalam, capitalism definition, pronunciations and examples of capitalism in Malayalam.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Punctuation rules

Read these basic rules that would help improve you writing style and make it a little more formal. Read more »

Punctuation marks

Punctuation marks help the reader understand the meaning of the text better. Without a punctuation mark, writings look very disorganized. Read this… Read more »

Ways to improve your spoken English skills

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult. Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.