Advertisement - Remove

tobacco - Meaning in Malayalam

Popularity:
Difficulty:
IPA: təbækoʊMalayalam: ടബൈകോ

tobacco - Meaning in Malayalam

Advertisement - Remove

tobacco Word Forms & Inflections

tobaccoes, tobaccos (noun plural)

Definitions and Meaning of tobacco in English

tobacco noun

  1. leaves of the tobacco plant dried and prepared for smoking or ingestion

    Synonyms

    baccy

    പുകയില

  2. aromatic annual or perennial herbs and shrubs

    Synonyms

    tobacco plant

    പുകയില ചെടി, ...

Synonyms of tobacco

Description

Tobacco is the common name of several plants in the genus Nicotiana of the family Solanaceae, and the general term for any product prepared from the cured leaves of these plants. More than 70 species of tobacco are known, but the chief commercial crop is N. tabacum. The more potent variant N. rustica is also used in some countries.

പുകയിലച്ചെടിയുടെ ഇലയാണ് പുകയില എന്നറിയപ്പെടുന്നത്. ഇംഗ്ല്ലീഷ്: Tobacco. ഹിന്ദി: തംബാക്കു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മാദക ദ്രവ്യമാണ്‌ ഇത്. നൂറ്റാണ്ടുകളായി മനുഷ്യർ ഉപയോഗിച്ചിരുന്ന ഒരു ലഹരി വസ്തുവാണ്‌ ഇത്. കേരളത്തിൽ കാസറഗോഡ് ജില്ലയിലെ പലയിടത്തും ഇത് കൃഷി ചെയ്യുന്നുണ്ട് സിഗരറ്റ്, ബീഡി തുടങ്ങിയവയുടെ രൂപത്തിലാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. മറ്റു ലഹരി വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി ഈ ലഹരി ഉപയോഗിക്കുന്നതിന്‌ മതത്തിന്റേയും സമൂഹത്തിന്റേയും പിൻബലം കൂടി ഉണ്ടായിരുന്നു. മനുഷ്യന്റെ ജീവനു തന്നെ ഭീഷണി ഉയർത്തുന്ന ഒന്നിലധികം രോഗങ്ങൾക്ക് പുകയില കാരണമാകുന്നു. മറ്റുള്ള ലഹരി വസ്തുക്കൾ പോലെ തന്നെ ഉപയോഗിക്കുന്ന ആളിനെ പുകയിലയുടെ സ്ഥിരം ഉപഭോക്താവ് ആക്കിമാറ്റുന്നതിന്‌ പുകയിലക്കും കഴിവുണ്ട്. ആയുർ‌വേദത്തിലും ഹോമിയോപ്പതിയിലും പുകയിലയെ മരുന്നായി ഉപയോഗിക്കുന്നുണ്ട്. പുകയിലയിൽ അടങ്ങിയിരിക്കുന്ന ലഹരിവസ്തു നിക്കോട്ടിൻ എന്നറിയപ്പെടുന്നു.

Also see "Tobacco" on Wikipedia

More matches for tobacco

noun 

tobacco productsപുകയില ഉൽപ്പന്നങ്ങൾ
tobacco companyപുകയില കമ്പനി
tobacco industryപുകയില വ്യവസായം
tobacco controlപുകയില നിയന്ത്രണ
tobacco exportsപുകയില കയറ്റുമതി
tobacco producersപുകയില നിർമ്മാതാക്കൾ
tobacco exportedപുകയില കയറ്റുമതി
tobacco fieldപുകയില കൃഷി
tobacco regulationപുകയില നിയന്ത്രണ
tobacco advertisementsപുകയില പരസ്യങ്ങൾ

What is tobacco meaning in Malayalam?

The word or phrase tobacco refers to leaves of the tobacco plant dried and prepared for smoking or ingestion, or aromatic annual or perennial herbs and shrubs. See tobacco meaning in Malayalam, tobacco definition, translation and meaning of tobacco in Malayalam. Find tobacco similar words, tobacco synonyms. Learn and practice the pronunciation of tobacco. Find the answer of what is the meaning of tobacco in Malayalam.

Other languages: tobacco meaning in Hindi

Tags for the entry "tobacco"

What is tobacco meaning in Malayalam, tobacco translation in Malayalam, tobacco definition, pronunciations and examples of tobacco in Malayalam.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Fun facts about Hindi

Every language comes with facts and history. Hindi is no exception. Know these facts and your learning process. Read more »

Parts of speech

Learning parts of speech helps you to form better sentences and improves overall language learning. Read the article and try to make changes in your… Read more »

Shakespearean phrases that are used even today

Learn these phrases and use them in your writings and while storytelling! Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.