Advertisement - Remove

കഴുത (kaluta) - Meaning in English

Popularity:
Difficulty:
kaḻutakaluta

കഴുത - Meaning in English

Advertisement - Remove

Definitions and Meaning of കഴുത in Malayalam

കഴുത noun

  1. hardy and sure-footed animal smaller and with longer ears than the horse

    Synonyms

    ഖരം, ഗർദ്ദഭം, ചക്രീവന്, ബാലേയം, രാസഭം, വാസം, ശീതളാശ്വം, ഹരം

    ass, ass

    • domestic beast of bu...

      Equus asinus, ...

        Description

        സസ്തനിയായ വളർത്തുമൃഗമാണ്‌ കഴുത. ഭാരം വഹിക്കാനായി മനുഷ്യൻ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കുതിരയുടെ വർഗ്ഗത്തിലുള്ള ഈ മൃഗത്തിന്‌ രൂപത്തിലും കുതിരയുമായി സാമ്യമുണ്ട്. പാലിനായും കഴുതയെ മനുഷ്യൻ ഉപയോഗിക്കുന്നുണ്ട്. പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാൽ കഴുത എന്ന വാക്ക് ബുദ്ധിയില്ലാത്തവൻ എന്നതിന്‌ സമമായി പല സംസ്കാരങ്ങളിലും ഉപയോഗിക്കുന്നു.കാട്ടുകഴുത, ഇണക്കി വളർത്തുന്ന കഴുത എന്നിങ്ങനെ രണ്ട് കഴുതയിനങ്ങളുണ്ട്. ഏഷ്യയിൽ കാണപ്പെടുന്ന കഴുതകൾ പ്രാദേശികനാമങ്ങളിലാണ് അറിയപ്പെടുന്നത്. കുലാൻ, കിയാംഗ്, ഓനിജർ, ഘോർഖാറ് എന്നിവയാണ് അവയിൽ ചിലത്. കാട്ടുകഴുതകൾക്ക് അഞ്ചടിവരെ ഉയരമുണ്ടാകും. സഞ്ചരിക്കുമ്പോൾ മാത്രമാണ് ഇവ സാധാരണയായി കൂട്ടമായി കാണപ്പെടുന്നത്. എന്നാൽ കുലാൻ കഴുതകൾ ഒരാൺകഴുതയും നിരവധി പെൺകഴുതകളും കുട്ടികളുമടങ്ങുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ആഫ്രിക്കൻ കാട്ടുകഴുതകളുടെ പിൻ‌ഗാമികാണ് ഇണക്കി വളർത്തുന്ന കഴുതകൾ.

        The donkey is a domesticated equine. It derives from the African wild ass, Equus africanus, and may be classified either as a subspecies thereof, Equus africanus asinus, or as a separate species, Equus asinus. It was domesticated in Africa some 5000–7000 years ago, and has been used mainly as a working animal since that time.

        Also see "കഴുത" on Wikipedia

        More matches for കഴുത

        noun 

        കഴുത്ത് വരെneck till
        കഴുത്ത് മുകളിലേക്ക്neck upwards
        കഴുത്ത് ഞെരിച്ചുneck bowed
        കഴുത്ത് ഞെരിച്ചുthroat squeezed
        കഴുത്തില്‍ കുരുങ്ങിwore pinned
        കഴുത്ത് ഞെരിച്ചുshattered wrist
        കഴുത്ത് ഞെരിച്ചുstrangled throat
        കഴുത്ത് ഞെരിച്ചുthroat clicked
        കഴുത്തില്‍ കുരുങ്ങിtattooed neck
        കഴുത്ത് ഞെരിച്ചുnecks bowed

        What is കഴുത meaning in English?

        The word or phrase കഴുത refers to hardy and sure-footed animal smaller and with longer ears than the horse, or domestic beast of burden descended from the African wild ass; patient but stubborn, or the symbol of the Democratic Party; introduced in cartoons by Thomas Nast in 1874. See കഴുത meaning in English, കഴുത definition, translation and meaning of കഴുത in English. Learn and practice the pronunciation of കഴുത. Find the answer of what is the meaning of കഴുത in English.

        Tags for the entry "കഴുത"

        What is കഴുത meaning in English, കഴുത translation in English, കഴുത definition, pronunciations and examples of കഴുത in English.

        Advertisement - Remove

        SHABDKOSH Apps

        Download SHABDKOSH Apps for Android and iOS
        SHABDKOSH Logo Shabdkosh  Premium

        Ad-free experience & much more

        Types of nouns

        Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very… Read more »

        Ten most beautiful words in English

        English might be confusing and for some people even difficult. But it is also a language with many beautiful words. Here are some of the words in… Read more »

        Improving writing skills

        Writing is as important as reading and speaking. Writing helps create clear and easy to read messages. Read more »
        Advertisement - Remove

        Our Apps are nice too!

        Dictionary. Translation. Vocabulary.
        Games. Quotes. Forums. Lists. And more...

        Vocabulary & Quizzes

        Try our vocabulary lists and quizzes.