Advertisement - Remove

പ്രണയം (pranayam) - Meaning in English

Popularity:
Difficulty:
praṇayaṁpranayan

പ്രണയം - Meaning in English

Advertisement - Remove

Definitions and Meaning of പ്രണയം in Malayalam

പ്രണയം noun

  1. a deep feeling of sexual desire and attraction

    Synonyms

    പ്രേമം, സ്നേഹം

    erotic love, love, love, sexual love

    • a relati...

      Synonyms

      അനുരാഗം, പ്രേമബന്ധം

      love affair, ...

      Description

      ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്ത അന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. കൂടാതെ സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും പ്രണയം തോന്നാം. ഇതിനെ 'സ്വവർഗപ്രണയം' എന്ന് അറിയപ്പെടുന്നു. ട്രാൻസ്ജൻഡർ ആളുകൾക്കും പ്രണയം തോന്നാം. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള 'വാലെന്റൈൻസ് ദിനം' ലോക പ്രണയദിനമായി ആചരിച്ചു വരുന്നു. ഭാരതത്തിൽ ഹിന്ദുദൈവമായ രാധാകൃഷ്ണന്മാരുടെ പ്രണയം കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്.

      Romance or romantic love is a feeling of love for, or a strong attraction towards another person, and the courtship behaviors undertaken by an individual to express those overall feelings and resultant emotions.

      Also see "പ്രണയം" on Wikipedia

      More matches for പ്രണയം

      noun 

      പ്രണയം കണ്ടെത്തിfound love
      പ്രണയം ഉണ്ട്love exists
      പ്രണയം വരെlove till
      പ്രണയം വളര്‍ന്നുgrew fond
      പ്രണയം വളര്‍ന്നുlove grew
      പ്രണയം വരെtill love
      പ്രണയം തോന്നിlove feeling
      പ്രണയം തുടരുന്നുlove continue
      പ്രണയം തളിര്‍ത്തുlove shed
      പ്രണയം തുടങ്ങിromance began

      What is പ്രണയം meaning in English?

      The word or phrase പ്രണയം refers to a deep feeling of sexual desire and attraction, or a relationship between two lovers. See പ്രണയം meaning in English, പ്രണയം definition, translation and meaning of പ്രണയം in English. Learn and practice the pronunciation of പ്രണയം. Find the answer of what is the meaning of പ്രണയം in English.

      Tags for the entry "പ്രണയം"

      What is പ്രണയം meaning in English, പ്രണയം translation in English, പ്രണയം definition, pronunciations and examples of പ്രണയം in English.

      Advertisement - Remove

      SHABDKOSH Apps

      Download SHABDKOSH Apps for Android and iOS
      SHABDKOSH Logo Shabdkosh  Premium

      Ad-free experience & much more

      Punctuation marks

      Punctuation marks help the reader understand the meaning of the text better. Without a punctuation mark, writings look very disorganized. Read this… Read more »

      Developed nations and languages

      There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to… Read more »

      Prepositions

      Prepositions are one of the most important topics in grammar. These help in formation of sentences and give the sentences a meaning. Read more »
      Advertisement - Remove

      Our Apps are nice too!

      Dictionary. Translation. Vocabulary.
      Games. Quotes. Forums. Lists. And more...

      Vocabulary & Quizzes

      Try our vocabulary lists and quizzes.