വയൽ (vayaൽ) - Meaning in English
വയൽ - Meaning in English
Description
ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ചെടികൾ നട്ടുപിടിപ്പിച്ച് വളർത്തിയെടുക്കുന്നതിന് പ്രത്യേകം ഒരുക്കിയെടുക്കുന്ന സ്ഥലത്തെയാണ് വയൽ എന്ന് പറയുന്നത്. പാടം എന്നും ഇതര നാമത്തിൽ അറിയപ്പെടുന്നു. ലോകത്തിലെ പ്രധാന ഭക്ഷ്യധാന്യങ്ങളായ ഗോതമ്പ്, യവം, ചോളം, നെല്ല് (അരി) മുതലായവ ഉൽപ്പാദിപ്പിക്കുന്ന കൃഷിസ്ഥലങ്ങളെ അതത് വിളകളുടെ "വയൽ" അഥവാ "പാടം" എന്ന് വിശേഷിപ്പിക്കുന്നു. ഉദാ: ഗോതമ്പ് വയൽ, നെൽവയൽ (നെൽപ്പാടം) എന്നിവ.
In agriculture, a field is an area of land, enclosed or otherwise, used for agricultural purposes such as cultivating crops or as a paddock or other enclosure for livestock. A field may also be an area left to lie fallow or as arable land.
Also see "വയൽ" on WikipediaWhat is വയൽ meaning in English?
The word or phrase വയൽ refers to . See വയൽ meaning in English, വയൽ definition, translation and meaning of വയൽ in English. Learn and practice the pronunciation of വയൽ. Find the answer of what is the meaning of വയൽ in English.
Tags for the entry "വയൽ"
What is വയൽ meaning in English, വയൽ translation in English, വയൽ definition, pronunciations and examples of വയൽ in English.