കഥാപ്രസംഗം (kathaprasangam) - Meaning in English
കഥാപ്രസംഗം - Meaning in English
Sorry, exact match is not available in the bilingual dictionary.
13
We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.
Description
കഥാപ്രസംഗം കേരളത്തിൽ വികസിച്ചുവന്ന ഒരു കഥ പറച്ചിൽ രീതിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനായി ആരംഭിച്ച കലാരൂപമാണിത്. ഒരു കഥാപ്രസംഗകനും (കാഥികൻ) കുറച്ചു പിന്നണിയും അടങ്ങിയതാണ് കഥാപ്രസംഗസദസ്സ്. കഥാപ്രസംഗകൻ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. പുരാണകഥകളെ അധികരിച്ചും ധാരാളം കഥാപ്രസംഗങ്ങൾ രൂപം കൊണ്ടിട്ടുണ്ട് കേരളത്തിലെ ഗ്രാമീണ സദസ്സുകൾക്കു വിശ്വസാഹിത്യത്തിലെ ചില പ്രധാന കൃതികൾ പരിചയപ്പെടുത്തുന്നതിൽ കാഥികർ പങ്കു വഹിച്ചിട്ടുണ്ട്.
Kadhaprasangam is a performing art of Kerala, India.
Also see "കഥാപ്രസംഗം" on WikipediaWhat is കഥാപ്രസംഗം meaning in English?
The word or phrase കഥാപ്രസംഗം refers to . See കഥാപ്രസംഗം meaning in English, കഥാപ്രസംഗം definition, translation and meaning of കഥാപ്രസംഗം in English. Learn and practice the pronunciation of കഥാപ്രസംഗം. Find the answer of what is the meaning of കഥാപ്രസംഗം in English.
Tags for the entry "കഥാപ്രസംഗം"
What is കഥാപ്രസംഗം meaning in English, കഥാപ്രസംഗം translation in English, കഥാപ്രസംഗം definition, pronunciations and examples of കഥാപ്രസംഗം in English.