മഹാമാരി (mahamari) - Meaning in English
മഹാമാരി - Meaning in English
We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.
Description
![](https://upload.wikimedia.org/wikipedia/commons/thumb/1/1d/1918FluVictimsStLouis.jpg/320px-1918FluVictimsStLouis.jpg)
പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ മഹാമാരി(pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ πᾶν പാൻ (എല്ലാം) + δῆμος ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് നാമം ഉദ്ഭവിച്ചിരിക്കുന്നത്. ലോകവ്യാപകമായി നിലനിൽക്കുന്നുണ്ടെങ്കിലും ഓരോ വർഷവും രോഗബാധിതരാകുന്ന ആളുകളുടെ കണക്കിൽ വലിയ വ്യതിയാനം വരാത്ത അസുഖങ്ങൾ മഹാമാരി എന്ന ഗണത്തിൽ പെടില്ല. കാലികമായി വരുന്ന ജലദോഷബാധ ഇൻഫ്ലുവൻസ പാൻഡെമിക്കിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടില്ല. വസൂരി, ക്ഷയം മുതലായ പല അസുഖങ്ങളുടെയും മഹാമാരികൾ ചരിത്രത്തിൽ പല തവണ ഉണ്ടായിട്ടുണ്ട്. എയ്ഡ്സ് പാൻഡെമിക്, H1N1 പാൻഡെമിക്, 1918-ലും 2009-ലും ഉണ്ടായ ഫ്ലൂ പാൻഡെമിക്കുകൾ, കൊറോണ വൈറസ് രോഗം 2019 എന്നിവ ഉദാഹരണങ്ങളാണ്.
A pandemic is an epidemic of an infectious disease that has spread across a large region, for instance multiple continents or worldwide, affecting a substantial number of individuals. Widespread endemic diseases with a stable number of infected individuals such as recurrences of seasonal influenza are generally excluded as they occur simultaneously in large regions of the globe rather than being spread worldwide.
Also see "മഹാമാരി" on WikipediaWhat is മഹാമാരി meaning in English?
The word or phrase മഹാമാരി refers to . See മഹാമാരി meaning in English, മഹാമാരി definition, translation and meaning of മഹാമാരി in English. Learn and practice the pronunciation of മഹാമാരി. Find the answer of what is the meaning of മഹാമാരി in English.
Tags for the entry "മഹാമാരി"
What is മഹാമാരി meaning in English, മഹാമാരി translation in English, മഹാമാരി definition, pronunciations and examples of മഹാമാരി in English.
SHABDKOSH Apps
![](http://www.shabdkosh.net/images/cover/_md/197_VFctMDgxOS0wOC4wMg.jpg)
Basic rules of grammar
There are many rules to follow in grammar. Read these basic rules to understand the basics of it and slowly develop and improve the language. Read more »![](http://www.shabdkosh.net/images/cover/_md/3529668.jpg)
Must read books by Ruskin Bond
Reading is an important part in everyone's lives. If you are wondering how to start with reading and cultivating a habit, then you are in the right… Read more »![](http://www.shabdkosh.net/images/cover/_md/44516.jpg)