Advertisement - Remove

അടിമ (atima) - Meaning in English

Popularity:
Difficulty:
aṭimaatima

അടിമ - Meaning in English

Advertisement - Remove

Definitions and Meaning of അടിമ in Malayalam

അടിമ noun

  1. a person who is owned by someone

    Synonyms

    കിങ്കരന്‍, ദാസന്‍, ഭുജിഷ്യന്

    slave, slave

    Description

    ശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണു് അടിമത്തം എന്നറിയപ്പെടുന്നതു്. ഈ പദം എല്ലാ ദ്രാവിഡഭാഷകളിലും ഒരേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ഒരു മനുഷ്യൻ അന്യന്റെ സമ്പൂർണാധികാരത്തിനു വിധേയനായിത്തീരുന്ന സ്ഥിതി അല്ലെങ്കിൽ നിലയാണ് അടിമത്തം എന്ന് ലീഗ് ഒഫ് നേഷൻസ് ഇതിനെ നിർവചിച്ചിരിക്കുന്നു (1926). അന്യന്റെ സമ്പൂർണാധികാരത്തിനധീനനായിത്തീരുന്ന ഒരു മനുഷ്യൻ ഉടമസ്ഥന്റെ ജംഗമവസ്തു ആയിത്തീരുന്നു. ഉടമയുടെ അധികാരത്തിന്റെ അളവനുസരിച്ച് അടിമയുടെ സ്ഥിതിക്കും വ്യത്യാസങ്ങൾ വരാം. ഉടമ ഒരു വ്യക്തിയോ സമൂഹമോ സംഘടനയോ ആകാം. ചില പരിതഃസ്ഥിതികളിൽ അടിമയ്ക്ക് അവകാശങ്ങൾ തീരെ ഇല്ലാതിരിക്കും. ചിലപ്പോൾ ചില്ലറ അവകാശങ്ങൾ അനുവദിക്കപ്പെട്ടുവെന്നും വരാം. അടിമ ഉടമസ്ഥന്റെ വസ്തു അല്ലെങ്കിൽ വക ആണെന്ന സങ്കല്പം അടിമസമ്പ്രദായത്തിൽ ഉടനീളം ഉണ്ട്.

    Also see "അടിമത്തം" on Wikipedia

    More matches for അടിമ

    noun 

    അടിമത്തം നിർത്തലാക്കിabolished slavery
    അടിമ കുടുംബംslave family
    അടിമ വ്യാപാരികൾslave dealers
    അടിമുടി മാറിaltered radically
    അടിമകളെ മോചിപ്പിച്ചുslaves freed
    അടിമത്തം അവസാനിച്ചുslavery ended
    അടിമ കുടുംബംslaveholding family
    അടിമ രാജവംശംslave dynasty
    അടിമകളെ മോചിപ്പിച്ചുslaves liberated
    അടിമ കുടുംബംslave household

    What is അടിമ meaning in English?

    The word or phrase അടിമ refers to a person who is owned by someone. See അടിമ meaning in English, അടിമ definition, translation and meaning of അടിമ in English. Learn and practice the pronunciation of അടിമ. Find the answer of what is the meaning of അടിമ in English.

    Tags for the entry "അടിമ"

    What is അടിമ meaning in English, അടിമ translation in English, അടിമ definition, pronunciations and examples of അടിമ in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Ten most beautiful words in English

    English might be confusing and for some people even difficult. But it is also a language with many beautiful words. Here are some of the words in… Read more »

    How to greet in Hindi?

    This short article might help you understand the different forms of greeting. Go through these words and phrases and memorize them so that it will… Read more »

    Difference between Voice and Speech in Grammar

    English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve… Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.