Advertisement - Remove

അഭിനയം (abhinayam) - Meaning in English

Popularity:
Difficulty:
abhinayaṁabhinayan

അഭിനയം - Meaning in English

Advertisement - Remove

Definitions and Meaning of അഭിനയം in Malayalam

അഭിനയം noun

  1. the performance of a part or role in a drama

    Synonyms

    അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ

    acting, performing, playacting, playing

    • acting the part of a charact...

      characterization, ...

      • Synonyms

        നടനം, നാട്യം

        Description

        നാടകാദിദൃശ്യകലകളിൽ കഥാപാത്രങ്ങളെ സാമാജികർക്കു മുമ്പിൽ നടൻ അവതരിപ്പിക്കുന്ന സങ്കേതമാണ് അഭിനയം (ഇംഗ്ലീഷ്:Acting). അഭിനയം എന്നത് കഥ സന്ദർഭങ്ങള്ക്കും, കഥാപാത്രത്തിൻന്റെ സാഹചര്യത്തിന്നു അനുസൃതമായ പ്രതികരണമാണ്, അതിന്റെ ആ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് കാഴ്ചക്കാരുടെ മുൻപിൽ പെരുമാറാനുള്ള തൊഴിൽപരമായി ഒരു അച്ചടക്കമാണ്. അതിലൂടെ കഥ സംഭവങ്ങൾ, ജീവിതാവസ്ഥകൾ കാഴ്ചക്കാർക്ക് തന്റെ ഭാവങ്ങൾ, അംഗചലനങ്ങൾ, ശബ്ദം എന്നിവയിലൂടെ അതിന്റെ രസക്കൂട്ടിൽ സംവദിച്ചു കൊടുക്കുന്ന കലയാണ് അഭിനയം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശരീര ചലനങ്ങൾ മുഖേന ആശയങ്ങളെ 'നേരേ കൊണ്ടുവന്ന്' (അഭി-നയിച്ച്) അന്യർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രകടനസമ്പ്രദായം. ഒരു അഭിനേതാവിനു, അല്ലെങ്കിൽ അഭിനയത്രിക്ക് ഇത് എത്രത്തോളം നന്നായിയും, വൈവിധ്യമായ രീതിയിലും ചെയുവാൻ സാധിക്കുന്നു എന്നത് ആണ് ആ കലാകാരന്റെ അല്ലെങ്കിൽ കലാകാരിയുടെ അഭിനയകല അല്ലെങ്കിൽ വൈദഗ്ദ്ധ്യം. അഭിനേതാവ് എന്നതിന് സംസ്കൃതത്തിൽ 'നടൻ' എന്ന സംജ്ഞയാണ് സർവസാധാരണമായി ഉപയോഗിച്ചുവരുന്നത്. നൃത് എന്ന ധാതുവിൽനിന്നാണ് നടൻ എന്ന സംജ്ഞ നിഷ്പാദിപ്പിച്ചിരിക്കുന്നത്. ഇതിൽ നിന്നും ഭാരതീയ അഭിനയത്തിന്റെ തുടക്കം നൃത്തവുമായി ബന്ധപ്പെട്ടതാണെന്ന് ഊഹിക്കാം.

        Acting is an activity in which a story is told by means of its enactment by an actor who adopts a character—in theatre, television, film, radio, or any other medium that makes use of the mimetic mode.

        Also see "അഭിനയം" on Wikipedia

        More matches for അഭിനയം

        noun 

        അഭിനയം മാത്രംmerely acting
        അഭിനയം മാത്രംacting solely
        അഭിനയം മാത്രംacting merely
        അഭിനയം വളരെacting quite
        അഭിനയം ഗംഭീരംacting grand
        അഭിനയം മാത്രംacting simply
        അഭിനയം തന്നെpresumably acting
        അഭിനയം നിര്‍ത്തിstopped acting
        അഭിനയം മാത്രംactuated merely
        അഭിനയം നിര്‍ത്തിceased acting

        What is അഭിനയം meaning in English?

        The word or phrase അഭിനയം refers to the performance of a part or role in a drama, or acting the part of a character on stage; dramatically representing the character by speech and action and gesture, or the act of giving a false appearance. See അഭിനയം meaning in English, അഭിനയം definition, translation and meaning of അഭിനയം in English. Learn and practice the pronunciation of അഭിനയം. Find the answer of what is the meaning of അഭിനയം in English.

        Tags for the entry "അഭിനയം"

        What is അഭിനയം meaning in English, അഭിനയം translation in English, അഭിനയം definition, pronunciations and examples of അഭിനയം in English.

        Advertisement - Remove

        SHABDKOSH Apps

        Download SHABDKOSH Apps for Android and iOS
        SHABDKOSH Logo Shabdkosh  Premium

        Ad-free experience & much more

        30 most commonly used idioms

        Understanding English idioms might me tricky. But here is a list of commonly used idioms to help you understand their meanings as well as use them… Read more »

        Tips to improve your spellings

        Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need… Read more »

        Reasons to learn an Indian language

        There are so many Indian languages and trying to learn them looks like a huge task. Read the blog to know why you need to know Indian languages. Read more »
        Advertisement - Remove

        Our Apps are nice too!

        Dictionary. Translation. Vocabulary.
        Games. Quotes. Forums. Lists. And more...

        Vocabulary & Quizzes

        Try our vocabulary lists and quizzes.