ചെങ്കണ്ണ് (cenkann) - Meaning in English
ചെങ്കണ്ണ് - Meaning in English
noun
- +4+1
verb
- +2
Definitions and Meaning of ചെങ്കണ്ണ് in Malayalam
ചെങ്കണ്ണ് noun
inflammation of the conjunctiva of the eye
conjunctivitis, pinkeye
Description
കണ്ണിൻ്റെ കൺജങ്റ്റൈവയെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് ചെങ്കണ്ണ്. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം കണ്ജങ്റ്റിവൈറ്റിസ് എന്നാണ്. വിദേശ രാജ്യങ്ങളിൽ ഇത് ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലം കോശജ്വലനം സംഭവിക്കുന്നത് കൊണ്ടാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. തൽഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു.
Conjunctivitis, also known as pink eye, is inflammation of the outermost layer of the white part of the eye and the inner surface of the eyelid. It makes the eye appear pink or reddish. Pain, burning, scratchiness, or itchiness may occur. The affected eye may have increased tears or be "stuck shut" in the morning. Swelling of the white part of the eye may also occur. Itching is more common in cases due to allergies. Conjunctivitis can affect one or both eyes.
Also see "ചെങ്കണ്ണ്" on WikipediaWhat is ചെങ്കണ്ണ് meaning in English?
The word or phrase ചെങ്കണ്ണ് refers to inflammation of the conjunctiva of the eye. See ചെങ്കണ്ണ് meaning in English, ചെങ്കണ്ണ് definition, translation and meaning of ചെങ്കണ്ണ് in English. Learn and practice the pronunciation of ചെങ്കണ്ണ്. Find the answer of what is the meaning of ചെങ്കണ്ണ് in English.
Tags for the entry "ചെങ്കണ്ണ്"
What is ചെങ്കണ്ണ് meaning in English, ചെങ്കണ്ണ് translation in English, ചെങ്കണ്ണ് definition, pronunciations and examples of ചെങ്കണ്ണ് in English.