Advertisement - Remove

ട്രഷറി (trasari) - Meaning in English

Popularity:
Difficulty:
ṭraṣaṟitrashali

ട്രഷറി - Meaning in English

Advertisement - Remove

Definitions and Meaning of ട്രഷറി in Malayalam

ട്രഷറി noun

  1. the funds of a government or institution or individual

    Synonyms

    ഖജനാവ്, സര്ക്കാർ ഖജനാവ്

    exchequer, exchequer, treasury, treasury

    Description

    സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിൽ പ്രധാന ചുമതല വഹിക്കുന്ന വകുപ്പാണ് ട്രഷറി വകുപ്പ്. തിരുവിതാംകൂർ രാജ്യത്തിന്റെ ഖജനാവാണ് കേരളത്തിന്റെ ട്രഷറിയായി മാറിയത്. ഹിന്ദിയിൽ ഖജനാവ് എന്ന് അർഥം വരുന്ന 'ഖജാന' എന്നാണ് രാജഭരണകാലത്ത് ട്രഷറി അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ യൂണിയനിൽ ലയിച്ചശേഷം അത് സംസ്ഥാന റവന്യുവകുപ്പിന്റെ കീഴിൽ ട്രഷറിയായി മാറി.. 01.08.1963ന് ലാന്റ് റവന്യൂ വകുപ്പിനെ വിഭജിച്ച് ട്രഷറി ഡയറക്ടർ വകുപ്പു തലവനായി ധനകാര്യ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിൻ കീഴിൽ ട്രഷറി വകുപ്പ് രൂപീകരിക്കപ്പെട്ടു. നിലവിൽ 4 പ്രാദേശിക ‍ഡയറക്ടറേറ്റുകളും 23 ജില്ലാ ട്രഷറികളും 12 സ്റ്റാമ്പ് ഡിപ്പോകളും 7 പെൻഷൻ പേയ്മെന്റ് സബ്ബ് ട്രഷറികളുൾപ്പെടെ 189 സബ്ബ് ട്രഷറികളും ഉണ്ട്. പണമിടപാടു നടത്തുന്ന രീതിയുടെ അടിസ്ഥാനത്തിൽ 157 എണ്ണം ബാങ്കിങ് ട്രഷറികളും 60 എണ്ണം നോൺ ബാങ്കിങ് ട്രഷറികളുമാണ്. കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കു വിധേയമായാണ് ട്രഷറി പ്രവർത്തിക്കുന്നത്.

    Also see "ട്രഷറി വകുപ്പ്" on Wikipedia

    What is ട്രഷറി meaning in English?

    The word or phrase ട്രഷറി refers to the funds of a government or institution or individual. See ട്രഷറി meaning in English, ട്രഷറി definition, translation and meaning of ട്രഷറി in English. Learn and practice the pronunciation of ട്രഷറി. Find the answer of what is the meaning of ട്രഷറി in English.

    Tags for the entry "ട്രഷറി"

    What is ട്രഷറി meaning in English, ട്രഷറി translation in English, ട്രഷറി definition, pronunciations and examples of ട്രഷറി in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Difference between Voice and Speech in Grammar

    English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve… Read more »

    Ways to improve your spoken English skills

    Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult. Read more »

    Basic conversation skills (for Hindi learners)

    Learn Hindi with the help of these skills. Learn to use the right words and sentences in different situations. Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.