നയനം (nayanam) - Meaning in English
നയനം - Meaning in English
noun
Definitions and Meaning of നയനം in Malayalam
നയനം noun
the organ of sight
Synonyms
അക്ഷി, അപാംഗം, അംബം, അംബകം, ഈക്ഷണം, കണ്ണു്, കണ്ണ്, ദൃക്ക്, ദൃഷ്ടി, നേത്രം, മിഴി, രൂപഗ്രഹം, ലോചനം
eye, eye, oculus, optic
Description
പ്രകാശം തിരിച്ചറിഞ്ഞ് കാഴ്ച അനുഭവം സാധ്യമാക്കുന്ന ഇന്ദ്രിയമാണ് കണ്ണ്. ജീവികളിലെ ഏറ്റവും ലളിതമായ ശരീര അവയവമാണ് കണ്ണ്. കണ്ണിനു പരിസരത്തെ ഇരുട്ടും വെളിച്ചവും ഏതെന്നു തിരിച്ചറിയാൻ കഴിയുന്നു. കുറച്ചുകൂടെ സങ്കീർണ്ണമായ കണ്ണുകളുള്ള ജീവികൾക്ക് നിറം, ആകാരം എന്നിവ വേർതിരിച്ചറിയാനുള്ള കഴിവുകളുണ്ട്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിൽ രണ്ട് കണ്ണുകളാണുള്ളത്, ഇവ രണ്ടും ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കത്തക്ക ദ്വിദൃഷ്ടി (ബൈനോകുലർ) ശക്തിയുള്ളവയാണ്. മീൻ, പരാദങ്ങൾ എന്നിവയ്ക്കും ഈ കഴിവുണ്ട്. ഓന്ത്, മുയൽ തുടങ്ങിയ ജീവികളിൽ രണ്ടുകണ്ണുകളും വെവ്വേറെ ദൃശ്യങ്ങളാണ് സംവേദനം ചെയ്യുന്നത്. മനുഷ്യന്റേതുപോലെ ത്രിമാനമായ ദൃശ്യങ്ങൾ ഇവയ്ക്കുണ്ടാവുന്നില്ല.
Also see "കണ്ണ്" on WikipediaWhat is നയനം meaning in English?
The word or phrase നയനം refers to the organ of sight. See നയനം meaning in English, നയനം definition, translation and meaning of നയനം in English. Learn and practice the pronunciation of നയനം. Find the answer of what is the meaning of നയനം in English.
Tags for the entry "നയനം"
What is നയനം meaning in English, നയനം translation in English, നയനം definition, pronunciations and examples of നയനം in English.