മഴവില്ല് (malavill) - Meaning in English
മഴവില്ല് - Meaning in English
We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.
Definitions and Meaning of മഴവില്ല് in Malayalam
മഴവില്ല് noun
Description
![](https://upload.wikimedia.org/wikipedia/commons/thumb/5/5c/Double-alaskan-rainbow.jpg/320px-Double-alaskan-rainbow.jpg)
അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന് പ്രകീർണ്ണനം സംഭവിക്കുന്നതുമൂലം കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് മഴവില്ല്. ചാപമായി പ്രത്യക്ഷപ്പെടുന്ന മഴവില്ലിൽ ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങൾ വേർപിരിഞ്ഞ് ബഹുവർണ്ണങ്ങളായി കാണാൻ കഴിയും. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവയാണ് ന്യൂട്ടന്റെ സപ്തവർണ്ണങ്ങൾ. ആധുനിക സപ്തവർണങ്ങൾ വയലെറ്റ് (ഊദ), ബ്ലൂ (നീല), സയൻ, ഗ്രീൻ (പച്ച), യെല്ലോ (മഞ്ഞ), ഓറൻജ്, റെഡ് (ചുവപ്പ്) എന്നിവയാണ് ഇതിൽ ചുവപ്പ് ചാപത്തിന്റെ ബഹിർഭാഗത്തായും, വയലറ്റ് അന്തർഭാഗത്തായും വരും. മറ്റുവർണ്ണങ്ങൾ ഇവയ്ക്കിടയിൽ ക്രമമായി വിന്യസിക്കപ്പെട്ടിരിക്കും. രാവിലെയോ വൈകിട്ടോ സൂര്യന് എതിരായിട്ടായിരിക്കും മഴവില്ല് ഉണ്ടാവുക. സൂര്യന് എതിരായിട്ടായിരിക്കും മഴവില്ല് ഉണ്ടാവുക.
A rainbow is an optical phenomenon caused by refraction, internal reflection and dispersion of light in water droplets resulting in a continuous spectrum of light appearing in the sky. The rainbow takes the form of a multicoloured circular arc. Rainbows caused by sunlight always appear in the section of sky directly opposite the Sun. Rainbows can be caused by many forms of airborne water. These include not only rain, but also mist, spray, and airborne dew.
Also see "മഴവില്ല്" on WikipediaWhat is മഴവില്ല് meaning in English?
The word or phrase മഴവില്ല് refers to an illusory hope, or an arc of colored light in the sky caused by refraction of the sun's rays by rain. See മഴവില്ല് meaning in English, മഴവില്ല് definition, translation and meaning of മഴവില്ല് in English. Learn and practice the pronunciation of മഴവില്ല്. Find the answer of what is the meaning of മഴവില്ല് in English.
Tags for the entry "മഴവില്ല്"
What is മഴവില്ല് meaning in English, മഴവില്ല് translation in English, മഴവില്ല് definition, pronunciations and examples of മഴവില്ല് in English.
SHABDKOSH Apps
![](http://www.shabdkosh.net/images/cover/_md/prepositions-shabdkosh.png)
Prepositions
Prepositions are one of the most important topics in grammar. These help in formation of sentences and give the sentences a meaning. Read more »![](http://www.shabdkosh.net/images/cover/_md/inkstand-scroll-pile-antique-books-white-wall_1.jpg)
Shakespearean phrases that are used even today
Learn these phrases and use them in your writings and while storytelling! Read more »![](http://www.shabdkosh.net/images/cover/_md/370886-PBCQU0-801.jpg)