Advertisement - Remove

ലൈംഗികബന്ധം - Meaning in English

Popularity:
Difficulty:
laiṅgikabandhaṁlaingikabandhan

ലൈംഗികബന്ധം - Meaning in English

Advertisement - Remove

Definitions and Meaning of ലൈംഗികബന്ധം in Malayalam

ലൈംഗികബന്ധം noun

  1. activities associated with sexual intercourse

    Synonyms

    രതിക്രീഡ, ലിംഗഭേദം, ലൈംഗികവേഴ്ച, സംഭോഗം

    sex activity, sex, sex, sexual activity, sexual practice

    • sexual activity between individua...

      carnal knowledge, ...

      Description

      പൊതുവേ ലൈംഗിക സുഖം, പ്രത്യുൽപ്പാദനം അല്ലെങ്കിൽ ഇവ രണ്ടിനും വേണ്ടി സ്ത്രീയുടെ യോനിയിൽ പുരുഷന്റെ ലിംഗം പ്രവേശിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്ന ശാരീരിക പ്രവർത്തനമാണ് ലൈംഗികബന്ധം. ഇംഗ്ലീഷിൽ ‘സെക്ഷ്വൽ ഇന്റർകോഴ്സ് ’. മലയാളത്തിൽ ‘സംഭോഗം, വേഴ്ച, ഇണചേരൽ, മൈഥുനം’ തുടങ്ങിയ പദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതുതന്നെ. മനുഷ്യരിൽ പുനരുൽപാദനത്തിന്റെ പ്രാഥമിക രീതികളിൽ ഒന്നാണിത്. പുരുഷനിൽ നിന്ന് സ്ത്രീയിലേക്ക് ബീജം കൈമാറ്റം സാധിക്കുവാനായി മനുഷ്യരുൾപ്പെടെ പല ജീവിവർഗങ്ങളിലും ലൈംഗികബന്ധം പ്രത്യുൽപാദനത്തിനുള്ള ഒരു ഉപാധിയായി വർത്തിക്കുന്നു. പരിണാപരമായി ലൈംഗിക താല്പര്യം ഉള്ള ജീവികളുടെ തലമുറ ആണ് ഇവിടെ കാണപ്പെടുന്നത് എന്ന്‌ പറയാം. ലൈംഗിക താല്പര്യം ഇല്ലാത്തവരുടെ തലമുറ നശിച്ചു പോയതായി കാണാം. എങ്കിലും ഇതിന് മാനസികമായ പല തലങ്ങളുമുണ്ട്.

      Sexual intercourse is a sexual activity involving the insertion and thrusting of the male penis inside the female vagina for sexual pleasure, reproduction, or both. This is also known as vaginal intercourse or vaginal sex. Sexual penetration has been known by humans since the dawn of time, and has been an instinctive form of sexual behaviour and psychology among humans. Other forms of penetrative sexual intercourse include anal sex, oral sex, fingering and penetration by use of a dildo, and vibrators. These activities involve physical intimacy between two or more people and are usually used among humans solely for physical or emotional pleasure. They can contribute to human bonding.

      Also see "ലൈംഗികബന്ധം" on Wikipedia

      More matches for ലൈംഗികബന്ധം

      noun 

      ലൈംഗികബന്ധം തുടര്‍ന്നുintercourse kept
      ലൈംഗികബന്ധം ഉൾപ്പെടുന്നുintercourse involves
      ലൈംഗികബന്ധം പുലര്‍ത്തുന്നുintercourse brings

      What is ലൈംഗികബന്ധം meaning in English?

      The word or phrase ലൈംഗികബന്ധം refers to activities associated with sexual intercourse, or sexual activity between individuals, especially the insertion of a man's penis into a woman's vagina until orgasm and ejaculation occur. See ലൈംഗികബന്ധം meaning in English, ലൈംഗികബന്ധം definition, translation and meaning of ലൈംഗികബന്ധം in English. Learn and practice the pronunciation of ലൈംഗികബന്ധം. Find the answer of what is the meaning of ലൈംഗികബന്ധം in English.

      Tags for the entry "ലൈംഗികബന്ധം"

      What is ലൈംഗികബന്ധം meaning in English, ലൈംഗികബന്ധം translation in English, ലൈംഗികബന്ധം definition, pronunciations and examples of ലൈംഗികബന്ധം in English.

      Advertisement - Remove

      SHABDKOSH Apps

      Download SHABDKOSH Apps for Android and iOS
      SHABDKOSH Logo Shabdkosh  Premium

      Ad-free experience & much more

      Shakespearean phrases that are used even today

      Learn these phrases and use them in your writings and while storytelling! Read more »

      Types of nouns

      Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very… Read more »

      Active Voice and Passive Voice

      This article will help you understand the difference between active and passive voice and make your written and spoken skills of language better. Read more »
      Advertisement - Remove

      Our Apps are nice too!

      Dictionary. Translation. Vocabulary.
      Games. Quotes. Forums. Lists. And more...

      Vocabulary & Quizzes

      Try our vocabulary lists and quizzes.