Advertisement - Remove

വ്രതം (vratam) - Meaning in English

Popularity:
Difficulty:
vrataṁvratan

വ്രതം - Meaning in English

Advertisement - Remove

Definitions and Meaning of വ്രതം in Malayalam

വ്രതം noun

  1. a solemn promise, usually invoking a divine witness, regarding your future acts or behavior

    Synonyms

    ആണ, കരാര്‍, പിരാക്കു്, പ്രതിജ്ഞ, പ്രതിജ്ഞാ വാക്യം, പ്രത്യയം, വാക്കു്, ശപനം, ശാപ വചനം, സത്യ പ്രതിജ്ഞ, സമയം

    oath

    Description

    മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാൽ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം. വ്രതങ്ങളിൽ ഏകാദശി, ഷഷ്ടി, പ്രദോഷം, അമാവാസി, പൌർണ്ണമി, നവരാത്രി, ശിവരാത്രി, ശബരിമല മണ്ഡലകാലം, തിരുവാതിര, തിങ്കളാഴ്ച വ്രതം എന്നിങ്ങനെ പലതുണ്ട്. സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം. വ്രതമെടുക്കുന്നവർ അരി ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം, മാംസാഹാരം, മദ്യപാനം പുകവലി തുടങ്ങി ലഹരി ഉപയോഗം, അമിത സംസാരം, പരദ്രോഹചിന്ത എന്നിവ ഒഴിവാക്കുകയും; കിടക്ക ഉപയോഗിക്കാതെ ഉറങ്ങുകയും ചെയ്യണമെന്നാണ് വിധി. എന്നാൽ പഴങ്ങൾ, കരിക്കിൻവെള്ളം, ശുദ്ധജലം എന്നിവ ഉപയോഗിക്കാം. കൂടാതെ ക്ഷേത്രദർശനവും നാമജപവും പാവപെട്ടവർക്ക് അന്നദാനം, വസ്ത്രം മുതലായവ ദാനം നടത്തുകയും, സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്യണം എന്നാണ് പൊതുവായ താന്ത്രിക വിധി. ഓരോരോ വ്രതങ്ങൾക്കും വ്യത്യസ്തമായ ഉദ്ദേശവും ഫലസിദ്ധിയുമുണ്ട്.

    Also see "വ്രതം (ഹൈന്ദവം)" on Wikipedia

    More matches for വ്രതം

    noun 

    വ്രതം അനുഷ്ഠിച്ചുkept fasting
    വ്രതം അനുഷ്ഠിക്കുകpracticed fasting
    വ്രതം വരെfasting till
    വ്രതം ഉള്‍പ്പെടെincluding fasting
    വ്രതം പാലിക്കുകobserve fasting
    വ്രതം ആണെങ്കിലുംalthough fasting

    verb 

    വ്രതം നോക്കുകfast

    What is വ്രതം meaning in English?

    The word or phrase വ്രതം refers to a solemn promise, usually invoking a divine witness, regarding your future acts or behavior. See വ്രതം meaning in English, വ്രതം definition, translation and meaning of വ്രതം in English. Learn and practice the pronunciation of വ്രതം. Find the answer of what is the meaning of വ്രതം in English.

    Tags for the entry "വ്രതം"

    What is വ്രതം meaning in English, വ്രതം translation in English, വ്രതം definition, pronunciations and examples of വ്രതം in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Must read books by Ruskin Bond

    Reading is an important part in everyone's lives. If you are wondering how to start with reading and cultivating a habit, then you are in the right… Read more »

    20 important phrases to learn in Hindi

    Knowing Hindi has its own advantages. Learn these sentences if you are new to this language or if you travelling to India and impress people with your… Read more »

    Improving writing skills

    Writing is as important as reading and speaking. Writing helps create clear and easy to read messages. Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.