Advertisement - Remove

ശിരോവസ്ത്രം (sireavastram) - Meaning in English

Popularity:
Difficulty:
śirēāvastraṁshireaavastran

ശിരോവസ്ത്രം - Meaning in English

Advertisement - Remove

Definitions and Meaning of ശിരോവസ്ത്രം in Malayalam

ശിരോവസ്ത്രം noun

  1. a kerchief worn over the head and tied under the chin

    headscarf

    Description

    തലമറയ്ക്കുന്ന വസ്ത്രത്തിനെയാണ് ശിരോവസ്ത്രം എന്നു പറയുക. പല സമൂഹങ്ങളിലും നാട്ടാചാരത്തിന്റെയും സംസ്കാരത്തിന്റെയും മതവിശ്വാസത്തിന്റെയും ഭാഗമായി തലമറയ്ക്കുന്നു. ഇസ്‌ലാമിൽ സ്ത്രീകൾക്ക് തലമറയ്ക്കൽ നിർബന്ധമാണ്. 'മഫ്ത' എന്നാണ് ഈ വസ്ത്രത്തിന് പറയുന്ന പേര്. മക്കന, തട്ടം എന്നിവ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ സാംസ്കാരിക അടയാളമായി ഗണിക്കപ്പെടുന്നു. മത ചിഹ്നമായി മുസ്‌ലിം സ്ത്രീകളിലാണ് ശിരോവസ്ത്രം വ്യാപകമെങ്കിലും ജൂത -ക്രൈസ്തവ മതങ്ങളിലും ശിരോവസ്ത്രം നിർദ്ദേശിക്കപ്പെടുന്നുണ്ട്. മധ്യകാല യൂറോപ്പിൽ വിവാഹിതരായ സ്ത്രീകളുടെ അടയാളമായി ശിരോവസ്ത്രം ഉപയോഗിച്ചിരുന്നു. യൂറോപ്പിലെ ചില ക്രൈസ്തവ വിഭാഗങ്ങൾ ഇപ്പോഴും ശിരോവസ്ത്രമുപയോഗിക്കുന്നുണ്ട്. ക്രൈസ്തവ സന്ന്യാസിനീ സമൂഹങ്ങളിൽ മിക്കവയുടെയും ഔദ്യോഗിക വേഷക്രമത്തിൽ ശിരോവസ്ത്രവും ഉൾപ്പെടുന്നു. ചില രാജ്യങ്ങളിൽ വേഷവിധാനത്തിന്റെ ഭാഗമായി പുരുഷൻമാരും ശിരോവസ്ത്രം ധരിക്കാറുണ്ട്. അറബ് രാജ്യങ്ങളിലെ പുരുഷന്മാരുടെ പരമ്പരാഗത വേഷവിധാനം ഇതിനൊരു ഉദാഹരണമാണ്. സിക്ക് മതക്കാരിൽ പുരുഷന്മാർക്കും ശിരോവസ്ത്രധാരണം കർശനമാണ്. ശിരോവസ്ത്രധാരണത്തിൽ ചില യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അന്താരാഷ്ടതലത്തിൽ വിവാദങ്ങളായിട്ടുണ്ട്. ഇന്ത്യയിലും ചില വിദ്യാലയങ്ങളിൽ ശിരോവസ്ത്രധാരണത്തിന്റെ പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.

    A headscarf is a scarf covering most or all of the top of a person's, usually women's, hair and head, leaving the face uncovered. A headscarf is formed of a triangular cloth or a square cloth folded into a triangle, with which the head is covered.

    Also see "ശിരോവസ്ത്രം" on Wikipedia

    What is ശിരോവസ്ത്രം meaning in English?

    The word or phrase ശിരോവസ്ത്രം refers to a kerchief worn over the head and tied under the chin. See ശിരോവസ്ത്രം meaning in English, ശിരോവസ്ത്രം definition, translation and meaning of ശിരോവസ്ത്രം in English. Learn and practice the pronunciation of ശിരോവസ്ത്രം. Find the answer of what is the meaning of ശിരോവസ്ത്രം in English.

    Tags for the entry "ശിരോവസ്ത്രം"

    What is ശിരോവസ്ത്രം meaning in English, ശിരോവസ്ത്രം translation in English, ശിരോവസ്ത്രം definition, pronunciations and examples of ശിരോവസ്ത്രം in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Shakespearean phrases that are used even today

    Learn these phrases and use them in your writings and while storytelling! Read more »

    Tips of essay writing for children

    Learn to write essays that are worth reading with these simple tips on essay writing and master the skill. Read more »

    Ten most beautiful words in English

    English might be confusing and for some people even difficult. But it is also a language with many beautiful words. Here are some of the words in… Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.