raceme - Meaning in Malayalam
raceme - Meaning in Malayalam
Sorry, exact match is not available in the bilingual dictionary.
13
We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.
Definitions and Meaning of raceme in English
raceme noun
- usually elongate cluster of flowers along the main stem in which the flowers at the base open first
റെസീം
Description
A raceme or racemoid is an unbranched, indeterminate type of inflorescence bearing flowers having short floral stalks along the shoots that bear the flowers. The oldest flowers grow close to the base and new flowers are produced as the shoot grows in height, with no predetermined growth limit. Examples of racemes occur on mustard, radish, and orchid plants.
ഒരു ശാഖകളില്ലാത്ത നിർണ്ണയിക്കാനാവാത്ത പൂക്കുലയാണ് റെസീം . പൂക്കൾക്ക് ഞെട്ടുകളുണ്ട്.—പൂക്കൾക്ക് നീളം കുറഞ്ഞ ഞെട്ടുകളാണുള്ളത്. പെഡിസെൽസ് എന്നാണിവയെ പറയുന്നത്. പൂക്കൾ പൂങ്കുലയുടെ പ്രധാന അക്ഷത്തിനോട് ഞെട്ടുകൾകൊണ്ട് ബന്ധിച്ചിരിക്കുന്നു. സസ്യശാസ്ത്രത്തിൽ, ആക്സിസ് അല്ലെങ്കിൽ അക്ഷം എന്നാൽ കാണ്ഡം ആകുന്നു. ഇവിടെ പൂക്കൾ വഹിക്കുന്നതാണ് അക്ഷം. റെസീം പൂങ്കുലയിൽ പ്രായമായ പൂക്കൾ പൂങ്കുലയുടെ അടിഭാഗത്തും പ്രായം കുറഞ്ഞ പൂക്കൾ വളർന്നുകൊണ്ടിരിക്കുന്ന പൂങ്കുലയുടെ അഗ്രത്തിലുമായാണ് കാണപ്പെടുന്നത്.മുൻപേ തന്നെ നിയന്ത്രിതമായ വളർച്ചാപരിധി ഇതിനില്ല. ഒരു സസ്യം റെസീം രീതിയിലാണ് അതിന്റെ പൂക്കൾ പൂങ്കുലയിൽ ക്രമീകരിച്ചിരിക്കുന്നതായതിനാൽ അതിന്റെ ശാസ്ത്രീയനാമത്തിലും ഈ വാക്ക് കടന്നുകൂടിയിട്ടുണ്ട്.ഉദാഹരണത്തിനു, e.g. Cimicifuga racemosa. സങ്കീർണ്ണമായ റെസീം ഒരു പാനിക്കിൾ എന്നാണറിയപ്പെടുന്നത്. ഇതിനു പ്രധാന പൂങ്കുലയിൽ അനേകം ശാഖകളുണ്ടായിരിക്കും. റെസീമിനു ഉദാഹരണങ്ങൾ കടുക് and മുള്ളങ്കി plants തുടങ്ങിയവയാണ്.
Also see "Raceme" on WikipediaWhat is raceme meaning in Malayalam?
The word or phrase raceme refers to usually elongate cluster of flowers along the main stem in which the flowers at the base open first. See raceme meaning in Malayalam, raceme definition, translation and meaning of raceme in Malayalam. Learn and practice the pronunciation of raceme. Find the answer of what is the meaning of raceme in Malayalam.
Other languages: raceme meaning in Hindi
Tags for the entry "raceme"
What is raceme meaning in Malayalam, raceme translation in Malayalam, raceme definition, pronunciations and examples of raceme in Malayalam.