Advertisement - Remove

അണ്ണാക്ക് (annakk) - Meaning in English

aṇṇākkannaakk

translation


Translated by SHABDKOSH translator.

അണ്ണാക്ക് - Meaning in English

Sorry, exact match is not available in the bilingual dictionary.

13

We are constantly improving our dictionaries. Still, it is possible that some words are not available. You can ask other members in forums, or send us email. We will try and help.

Definitions and Meaning of അണ്ണാക്ക് in Malayalam

അണ്ണാക്ക് noun

  1. a small pendant fleshy lobe at the back of the soft palate

    Synonyms

    അധിജിഹ്വ, കാകുദം, കുറുനാവ്, താലു

    uvula

    • the upper surface ...

      Synonyms

      താലു

      palate, ...

      Description

      നാസികാകോടരത്തേയും വായയേയും തമ്മിൽ വേർതിരിക്കുന്ന ഭിത്തിയെ അണ്ണാക്ക് (Palate) എന്നു പറയുന്നു. ഇതിന് കട്ടിയുള്ള ഒരു മുൻഭാഗവും മൃദുവായ ഒരു പിൻഭാഗവും ഉണ്ട്. കാഠിന്യമുള്ള മുൻഭാഗം അസ്ഥികൊണ്ടുള്ളതും അതിന്റെ രണ്ടു പ്രതലങ്ങളും ശ്ലേഷ്മസ്തരംകൊണ്ടു മൂടപ്പെട്ടതുമാണ്. വായ്ക്കുള്ളിലെ പ്രതലം ഉള്ളിലേക്കു വളഞ്ഞിരിക്കും (concave). മൃദുഅണ്ണാക്കിന്റെ മുൻഭാഗം ദൃഡഅണ്ണാക്കിന്റെ പിൻഭാഗത്തോടു യോജിക്കുന്നു. മൃദുഅണ്ണാക്കിന്റെ പിൻഭാഗം സ്വതന്ത്ര സീമാന്തം (border) ആയിട്ടാണ് അവസാനിക്കുന്നത്. ഇതിന്റെ മധ്യഭാഗം ഒരു ചെറുവിരലിന്റെ ആകൃതിയിൽ താഴോട്ടു നീണ്ടുനില്ക്കുന്നു. ഇതിനെ ഉവുല (uvula) എന്നുപറയുന്നു. മൃദുഅണ്ണാക്കിൽ പേശികളുണ്ട്. വായിലൂടെ ആഹാരം കടന്നുപോകുമ്പോൾ അണ്ണാക്കിന്റെ പിൻഭാഗം തൊണ്ടയിൽ ചെന്ന് തട്ടുകയും നാസാഗഹ്വരവുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ശബ്ദോച്ചാരണത്തിലും അണ്ണാക്ക് ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.

      The palate is the roof of the mouth in humans and other mammals. It separates the oral cavity from the nasal cavity. A similar structure is found in crocodilians, but in most other tetrapods, the oral and nasal cavities are not truly separated. The palate is divided into two parts, the anterior, bony hard palate and the posterior, fleshy soft palate.

      Also see "അണ്ണാക്ക്" on Wikipedia

      What is അണ്ണാക്ക് meaning in English?

      The word or phrase അണ്ണാക്ക് refers to a small pendant fleshy lobe at the back of the soft palate, or the upper surface of the mouth that separates the oral and nasal cavities. See അണ്ണാക്ക് meaning in English, അണ്ണാക്ക് definition, translation and meaning of അണ്ണാക്ക് in English. Learn and practice the pronunciation of അണ്ണാക്ക്. Find the answer of what is the meaning of അണ്ണാക്ക് in English.

      Tags for the entry "അണ്ണാക്ക്"

      What is അണ്ണാക്ക് meaning in English, അണ്ണാക്ക് translation in English, അണ്ണാക്ക് definition, pronunciations and examples of അണ്ണാക്ക് in English.

      Advertisement - Remove

      SHABDKOSH Apps

      Download SHABDKOSH Apps for Android and iOS
      SHABDKOSH Logo Shabdkosh  Premium

      Ad-free experience & much more

      Prepositions

      Prepositions are one of the most important topics in grammar. These help in formation of sentences and give the sentences a meaning. Read more »

      French words used in English

      Using French words while talking in English is not new. French has been a part of English language for a very long time now. Learn these and add them… Read more »

      Board games that help improve your vocabulary

      Games are fun to play and so children always learn through games. These games mentioned in this article will help you with your vocabulary and… Read more »
      Advertisement - Remove

      Our Apps are nice too!

      Dictionary. Translation. Vocabulary.
      Games. Quotes. Forums. Lists. And more...

      Vocabulary & Quizzes

      Try our vocabulary lists and quizzes.