Advertisement - Remove

കാഴ്ച (kalca) - Meaning in English

Popularity:
Difficulty:
kāḻcakaalcha

കാഴ്ച - Meaning in English

Advertisement - Remove

Definitions and Meaning of കാഴ്ച in Malayalam

കാഴ്ച noun

  1. physical appearance

    Synonyms

    നോട്ടം

    look

    • the abili...

      Synonyms

      കാഴ്‌ചശക്തി, ദൃഷ്‌ടി, വീക്ഷണം

      sight, ...

        • Synonyms

          ഈക്ഷണം, ദൃശ്യം, ദൃഷ്ടി, പനോരമ, പ്രേക്ഷണം, ലോചനം

          Description

          പരിസ്ഥിതിയിലെ വസ്തുക്കൾ പ്രതിഫലിപ്പിക്കുന്ന ദൃശ്യ സ്പെക്ട്രത്തിലെ പ്രകാശം ഉപയോഗിച്ച് ചുറ്റുമുള്ള പരിസ്ഥിതിയെ വ്യാഖ്യാനിക്കാനുള്ള കഴിവാണ് വിഷ്വൽ പെർസെപ്ഷൻ അഥവാ കാഴ്ച എന്നറിയപ്പെടുന്നത്. കാഴ്ചയിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഫിസിയോളജിക്കൽ ഘടകങ്ങളെ ഒന്നിച്ച് വിഷ്വൽ സിസ്റ്റം എന്ന് വിളിക്കുന്നു. ഭാഷാശാസ്ത്രം, മനശാസ്ത്രം, കോഗ്നിറ്റീവ് സയൻസ്, ന്യൂറോ സയൻസ്, മോളിക്യുലർ ബയോളജി എന്നിവയിലെ വളരെയധികം ഗവേഷണങ്ങളുടെ കേന്ദ്രബിന്ദുവാണ് വിഷ്വൽ പെർസെപ്‌ഷൻ. ഇത് കാഴ്ച ശക്‌തിയുടെ അളവുകോലായ വിഷ്വൽ അക്വിറ്റിയിൽ നിന്ന് വ്യത്യസ്തമാണ്, വിഷ്വൽ അക്വിറ്റി ഒരു വ്യക്തി എത്ര വ്യക്തമായി കാണുന്നുവെന്ന് സൂചിപ്പിക്കുന്നു. ഒരു വ്യക്തിക്ക് കാഴ്ച ശക്തി 6 /6 ഉണ്ടെങ്കിലും വിഷ്വൽ പെർസെപ്‌ഷനിൽ പ്രശ്നങ്ങൾ ഉണ്ടാകാം.

          Visual perception is the ability to interpret the surrounding environment through photopic vision, color vision, scotopic vision, and mesopic vision, using light in the visible spectrum reflected by objects in the environment. This is different from visual acuity, which refers to how clearly a person sees. A person can have problems with visual perceptual processing even if they have 20/20 vision.

          Also see "കാഴ്ച" on Wikipedia

          More matches for കാഴ്ച

          noun 

          കാഴ്ച നഷ്ടപ്പെടുംlose sight
          കാഴ്ച ശക്തിvisual acuity
          കാഴ്ച വൈകല്യങ്ങൾvisual impairment
          കാഴ്ച കുറവ്less visible
          കാഴ്ച വൈകല്യമുള്ളvisually handicapped
          കാഴ്ചകൾ കാണുകview shows
          കാഴ്ച ദൂരംsight distance
          കാഴ്ച നഷ്ടംvisual loss
          കാഴ്ച കാണുകviewing angle
          കാഴ്ച നഷ്ടംvision loss

          What is കാഴ്ച meaning in English?

          The word or phrase കാഴ്ച refers to physical appearance, or the ability to see; the visual faculty, or perception by means of the eyes, or the visual percept of a region. See കാഴ്ച meaning in English, കാഴ്ച definition, translation and meaning of കാഴ്ച in English. Learn and practice the pronunciation of കാഴ്ച. Find the answer of what is the meaning of കാഴ്ച in English.

          Tags for the entry "കാഴ്ച"

          What is കാഴ്ച meaning in English, കാഴ്ച translation in English, കാഴ്ച definition, pronunciations and examples of കാഴ്ച in English.

          Advertisement - Remove

          SHABDKOSH Apps

          Download SHABDKOSH Apps for Android and iOS
          SHABDKOSH Logo Shabdkosh  Premium

          Ad-free experience & much more

          Types of nouns

          Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very… Read more »

          Confusing words in English

          Words in English language are not as easy as they look. There are some that just confuse us and makes it difficult to have a conversation. Look at the… Read more »

          Direct and Indirect speech

          Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use… Read more »
          Advertisement - Remove

          Our Apps are nice too!

          Dictionary. Translation. Vocabulary.
          Games. Quotes. Forums. Lists. And more...

          Vocabulary & Quizzes

          Try our vocabulary lists and quizzes.