Advertisement - Remove

സാഹിത്യം (sahityam) - Meaning in English

Popularity:
Difficulty:
sāhityaṁsaahityan

സാഹിത്യം - Meaning in English

Advertisement - Remove

Definitions and Meaning of സാഹിത്യം in Malayalam

സാഹിത്യം noun

  1. the total output of a writer or artist (or a substantial part of it)

    body of work, oeuvre, work, work

    • the humanis...

      lit, ...

        Description

        സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉൾക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാൽ സംസ്കൃതത്തിൽ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് കാവ്യം അഥവാ സാഹിത്യം ജനിക്കുന്നത്. സാഹിത്യം എന്ന പദത്തിന് പ്രചാരം ലഭിച്ചത് പതിനാലാം നൂറ്റാണ്ടിൽ വിശ്വനാഥന്റെ സാഹിത്യദർപ്പണം എന്ന ഗ്രന്ഥത്തിലൂടെയാണ്.മലയാളത്തിലെ സാഹിത്യ രൂപങ്ങളിൽ നോവലും ചെറുകഥയും ഒഴികെ മറ്റുള്ളവയെല്ലാം തന്നെ തനതായ നാടൻ കലാ രൂപങ്ങളുടെ പരിഷ്കരണമാണ്. സാഹിത്യം എന്നാൽ നഷ്ടമാകുന്നവയെ ഭാവനയിലൂടെ തിരികെ പിടിക്കുന്ന ഒരു ഘടകമാണെന്ന് പറയാം. ശബ്ദവും അർത്ഥവും ചേരുമ്പോഴാണ് സാഹിത്യം ജനിക്കുന്നത്.അതിനാൽ നമ്മുടെ നാടൻ വരമൊഴികൾ സാഹിത്യത്തിന്റെ പാതയെ ഏറെ സഹായിച്ചിട്ടുണ്ട്.

        Literature is any collection of written work, but it is also used more narrowly for writings specifically considered to be an art form, especially novels, plays, and poems, and including both print and digital writing. In recent centuries, the definition has expanded to include oral literature, much of which has been transcribed. Literature is a method of recording, preserving, and transmitting knowledge and entertainment, and can also have a social, psychological, spiritual, or political role.

        Also see "സാഹിത്യം" on Wikipedia

        More matches for സാഹിത്യം

        noun 

        സാഹിത്യം തുടങ്ങിliterature became
        സാഹിത്യം പഠനംstudy literature
        സാഹിത്യം പഠിപ്പിച്ചുtaught literature
        സാഹിത്യം പഠിപ്പിക്കുന്നുteaches literature
        സാഹിത്യം കവിതliterature poetry
        സാഹിത്യം പഠിപ്പിച്ചുliterature taught
        സാഹിത്യം വിവർത്തനംtranslating literature
        സാഹിത്യം സർവേliterature survey
        സാഹിത്യം പ്രസിദ്ധീകരിച്ചുpublished literature
        സാഹിത്യം കുറിച്ച്literature concerning

        What is സാഹിത്യം meaning in English?

        The word or phrase സാഹിത്യം refers to the total output of a writer or artist (or a substantial part of it), or the humanistic study of a body of literature, or published writings in a particular style on a particular subject. See സാഹിത്യം meaning in English, സാഹിത്യം definition, translation and meaning of സാഹിത്യം in English. Learn and practice the pronunciation of സാഹിത്യം. Find the answer of what is the meaning of സാഹിത്യം in English.

        Tags for the entry "സാഹിത്യം"

        What is സാഹിത്യം meaning in English, സാഹിത്യം translation in English, സാഹിത്യം definition, pronunciations and examples of സാഹിത്യം in English.

        Advertisement - Remove

        SHABDKOSH Apps

        Download SHABDKOSH Apps for Android and iOS
        SHABDKOSH Logo Shabdkosh  Premium

        Ad-free experience & much more

        How to greet in Hindi?

        This short article might help you understand the different forms of greeting. Go through these words and phrases and memorize them so that it will… Read more »

        Tips to practice grammar effectively

        Learning grammar can seem a little overwhelming. But it is also important to take small steps while learning something new. Here are some tips which… Read more »

        Direct and Indirect speech

        Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use… Read more »
        Advertisement - Remove

        Our Apps are nice too!

        Dictionary. Translation. Vocabulary.
        Games. Quotes. Forums. Lists. And more...

        Vocabulary & Quizzes

        Try our vocabulary lists and quizzes.