Advertisement - Remove

അച്ചടക്കം (accatakkam) - Meaning in English

Popularity:
Difficulty:
accaṭakkaṁachchatakkan

അച്ചടക്കം - Meaning in English

Advertisement - Remove

Definitions and Meaning of അച്ചടക്കം in Malayalam

അച്ചടക്കം noun

  1. training to improve strength or self-control

    discipline

    • the a...

      correction, ...

      • Synonyms

        ക്രമസമാധാനപാലനം, നിയമപാലനം

          • Synonyms

            വിഷയം

            Description

            ജീവജാലങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ശിക്ഷണബോധത്തെയാണ് അച്ചടക്കം എന്ന വാക്കിനാൽ അർഥമാക്കുന്നത്. അച്ചടക്കം എന്ന പദം ഇംഗ്ളീഷിലെ ഡിസിപ്ളിന് (discipline) സമാനമായിട്ടാണ് സാധാരണ പ്രയോഗിച്ചുവരുന്നത്. ഡിസിപ്ളിൻ എന്ന പദത്തിന് പരിശീലനം, അധീനത്തിൽ കൊണ്ടുവരിക എന്നെല്ലാം അർഥങ്ങളുണ്ട്. ഡിസിപ്ളിൻ പാലിക്കുന്നവനാണ് ഡിസൈപ്പിൾ (disciple). ഡിസിപ്ളിൻ എന്ന പദത്തിന് ഓരോ കാലത്തുണ്ടായ അർഥഭേദങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രത്യേകം അധ്യയനാഭ്യാസങ്ങൾ നൽകി ശിഷ്യരെയും അനുയായികളെയും കീഴുദ്യോഗസ്ഥൻമാരെയും സൈനികരെയും നിർദിഷ്ട പരിശീലനക്രമങ്ങളിൽ ഉറപ്പിച്ചുനിർത്തുന്ന പ്രക്രിയ എന്നും അച്ചടക്കത്തെ നിർവചിക്കാം. അച്ചിൽ - ഒരു നിർദിഷ്ട രൂപമാതൃകയിൽ - അല്ലെങ്കിൽ പെരുമാറ്റരീതിയിൽ അടങ്ങൽ എന്നും അച്ചം (ഭയം) കൊണ്ടുള്ള അടക്കം എന്നും അച്ചടക്കത്തിന് മലയാളമഹാനിഘണ്ടുവിൽ അർഥം പറഞ്ഞുകാണുന്നു.

            Discipline is the self-control that is gained by requiring that rules or orders be obeyed, and the ability to keep working at something that is difficult. Disciplinarians believe that such self-control is of the utmost importance and enforce a set of rules that aim to develop such behavior. Such enforcement is sometimes based on punishment, although there’s a big difference between the two. One way to convey such differences is through the root meaning of each word: discipline means “to teach,” while punishment means “to correct or cause pain.” While punishment might extinguish unwanted behavior in the moment, it is rarely effective long-term, while discipline usually is.

            Also see "അച്ചടക്കം" on Wikipedia

            More matches for അച്ചടക്കം

            noun 

            അച്ചടക്കം വേണംneeded discipline
            അച്ചടക്കം പാലിക്കുകexercising discipline
            അച്ചടക്കം പാലിക്കുകspending discipline
            അച്ചടക്കം പാലിക്കുകtighten discipline
            അച്ചടക്കം പാലിക്കുകremain disciplined
            അച്ചടക്കം പാലിക്കുകdiscipline practiced
            അച്ചടക്കം പാലിക്കുകstay disciplined
            അച്ചടക്കം നിയമംdiscipline act
            അച്ചടക്കം നയംdiscipline policy
            അച്ചടക്കം ആവശ്യമാണ്discipline required

            What is അച്ചടക്കം meaning in English?

            The word or phrase അച്ചടക്കം refers to training to improve strength or self-control, or the act of disciplining, or the trait of being well behaved, or a system of rules of conduct or method of practice, or a branch of knowledge. See അച്ചടക്കം meaning in English, അച്ചടക്കം definition, translation and meaning of അച്ചടക്കം in English. Learn and practice the pronunciation of അച്ചടക്കം. Find the answer of what is the meaning of അച്ചടക്കം in English.

            Tags for the entry "അച്ചടക്കം"

            What is അച്ചടക്കം meaning in English, അച്ചടക്കം translation in English, അച്ചടക്കം definition, pronunciations and examples of അച്ചടക്കം in English.

            Advertisement - Remove

            SHABDKOSH Apps

            Download SHABDKOSH Apps for Android and iOS
            SHABDKOSH Logo Shabdkosh  Premium

            Ad-free experience & much more

            Confusing words in English

            Words in English language are not as easy as they look. There are some that just confuse us and makes it difficult to have a conversation. Look at the… Read more »

            Punctuation rules

            Read these basic rules that would help improve you writing style and make it a little more formal. Read more »

            Prepositions

            Prepositions are one of the most important topics in grammar. These help in formation of sentences and give the sentences a meaning. Read more »
            Advertisement - Remove

            Our Apps are nice too!

            Dictionary. Translation. Vocabulary.
            Games. Quotes. Forums. Lists. And more...

            Vocabulary & Quizzes

            Try our vocabulary lists and quizzes.