ആരോഗ്യം (areagyam) - Meaning in English
ആരോഗ്യം - Meaning in English
noun
- +1Advertisement - Remove
Definitions and Meaning of ആരോഗ്യം in Malayalam
ആരോഗ്യം noun
physical energy or intensity
Synonyms
കായബലം, ബലം, ശരീരബലം
force, forcefulness, strength
the gener...Subscribe
Synonyms
അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്, ചുറുചുറുക്ക്, ത്രാണി, പാടവം, വെളിവ്, ശരീരസുഖം, സുഖം, സ്വാസ്ഥ്യം
health, ...Subscribe
Description
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്. ഇംഗ്ലീഷിൽ ഹെൽത്ത് (Health). എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം.. ഈ നിർവചനമാണ് ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട്: ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്. കുറേക്കൂടി വിപുലമായ രീതിയിൽ ഇതിനെ പൊതുജനാരോഗ്യം എന്ന് വിളിക്കുന്നു. സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ കുറിക്കാൻ പൊതുജനാരോഗ്യം എന്ന വാക്ക് ഉപയോഗിക്കാറുണ്ട്.
Health has a variety of definitions, which have been used for different purposes over time. Health can be promoted by encouraging healthful activities, such as regular physical exercise and adequate sleep, and by reducing or avoiding unhealthful activities or situations, such as smoking or excessive stress. Some factors affecting health are due to individual choices, such as whether to engage in a high-risk behavior, while others are due to structural causes, such as whether the society is arranged in a way that makes it easier or harder for people to get necessary healthcare services. Still, other factors are beyond both individual and group choices, such as genetic disorders.
Also see "ആരോഗ്യം" on WikipediaMore matches for ആരോഗ്യം
noun
What is ആരോഗ്യം meaning in English?
The word or phrase ആരോഗ്യം refers to physical energy or intensity, or the general condition of body and mind, or the state of being vigorous and free from bodily or mental disease, or a healthy state of wellbeing free from disease. See ആരോഗ്യം meaning in English, ആരോഗ്യം definition, translation and meaning of ആരോഗ്യം in English. Learn and practice the pronunciation of ആരോഗ്യം. Find the answer of what is the meaning of ആരോഗ്യം in English.
Tags for the entry "ആരോഗ്യം"
What is ആരോഗ്യം meaning in English, ആരോഗ്യം translation in English, ആരോഗ്യം definition, pronunciations and examples of ആരോഗ്യം in English.
Advertisement - RemoveSHABDKOSH Apps
Shakespearean phrases that are used even today
Learn these phrases and use them in your writings and while storytelling! Read more »Direct and Indirect speech
Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use… Read more »Confusing words in English
Words in English language are not as easy as they look. There are some that just confuse us and makes it difficult to have a conversation. Look at the… Read more »