Advertisement - Remove

ഈന്തപ്പന (intappana) - Meaning in English

Popularity:
Difficulty:
īntappanaeentappana

ഈന്തപ്പന - Meaning in English

Advertisement - Remove

Definitions and Meaning of ഈന്തപ്പന in Malayalam

ഈന്തപ്പന noun

  1. any of various trees of the genus Juglans

    Synonyms

    ഈത്തപ്പന, പേരീച്ചം പന

    walnut tree, walnut

    • tall tropical feat...

      Phoenix dactylifera, ...

      Description

      മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ്‌ ഈന്തപ്പന.നൈസർഗികമായി ഇവ മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ്‌ ഈന്തപ്പന വളരുന്നത്‌. Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്‌. അറബ്‌ രാജ്യങ്ങളിലും, മറ്റ്‌ വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത്‌ വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്‌. സ്വാദിഷ്ഠവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്‌. 15 മുതൽ 25 മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പഴം കൃഷി ചെയ്തുവരുന്നു. അറബ്‌ നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്‌. ഈ പനയുടെ യഥാർത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതൽക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്‌. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന‍ കൃഷിചെയ്യുന്നുണ്ട്. ഈന്തപ്പനയുമായി നല്ല സാമ്യമുള്ള മറ്റൊരു വൃക്ഷമാണ് കാട്ടീന്ത.

      Phoenix dactylifera, commonly known as the date palm, is a flowering-plant species in the palm family, Arecaceae, cultivated for its edible sweet fruit called dates. The species is widely cultivated across northern Africa, the Middle East, and South Asia, and is naturalized in many tropical and subtropical regions worldwide. P. dactylifera is the type species of genus Phoenix, which contains 12–19 species of wild date palms.

      Also see "ഈന്തപ്പന" on Wikipedia

      What is ഈന്തപ്പന meaning in English?

      The word or phrase ഈന്തപ്പന refers to any of various trees of the genus Juglans, or tall tropical feather palm tree native to Syria bearing sweet edible fruit. See ഈന്തപ്പന meaning in English, ഈന്തപ്പന definition, translation and meaning of ഈന്തപ്പന in English. Learn and practice the pronunciation of ഈന്തപ്പന. Find the answer of what is the meaning of ഈന്തപ്പന in English.

      Tags for the entry "ഈന്തപ്പന"

      What is ഈന്തപ്പന meaning in English, ഈന്തപ്പന translation in English, ഈന്തപ്പന definition, pronunciations and examples of ഈന്തപ്പന in English.

      Advertisement - Remove

      SHABDKOSH Apps

      Download SHABDKOSH Apps for Android and iOS
      SHABDKOSH Logo Shabdkosh  Premium

      Ad-free experience & much more

      Improving writing skills

      Writing is as important as reading and speaking. Writing helps create clear and easy to read messages. Read more »

      30 most commonly used idioms

      Understanding English idioms might me tricky. But here is a list of commonly used idioms to help you understand their meanings as well as use them… Read more »

      Tips to practice grammar effectively

      Learning grammar can seem a little overwhelming. But it is also important to take small steps while learning something new. Here are some tips which… Read more »
      Advertisement - Remove

      Our Apps are nice too!

      Dictionary. Translation. Vocabulary.
      Games. Quotes. Forums. Lists. And more...

      Vocabulary & Quizzes

      Try our vocabulary lists and quizzes.