കപ്പി (kappi) - Meaning in English
കപ്പി - Meaning in English
noun
- Advertisement - Remove
Definitions and Meaning of കപ്പി in Malayalam
കപ്പി noun
a simple machine consisting of a wheel with a groove in which a rope can run to change the direction or point of application of a force applied to the rope
Synonyms
റാട്ട്
block, block, pulley block, pulley-block, pulley
Description
അക്ഷത്തിലോ ഒരു നിശ്ചിത അച്ചുതണ്ടിനെയോ ആധാരമാക്കി കറങ്ങുന്ന സംവിധാനത്തിനാണ് കപ്പി എന്നു പറയുന്നതു്. സാധാരണയായി കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനു കപ്പി ഉപയോഗിക്കാറുണ്ട്. ഒരു കയറോ ചങ്ങലയോ ഒരു ചക്രത്തിന്റെ മുകളിൽ ഓടുമ്പോൾ ഉണ്ടാകുന്ന ചലനമാണ് കപ്പിയുടെ പ്രവർത്തന തത്ത്വം.കറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണം എപ്പോഴും നിരങ്ങുന്ന ഘർഷണത്തേക്കാൾ കുറവായിരിക്കും, ഈ തത്ത്വമാണ് കപ്പിയുടെ പ്രവർത്തനത്തിനു പിന്നിൽ. ഇതു ഒരു അടിസ്ഥാന ലഘു യന്ത്രത്തിനുള്ള ഉദാഹരണം ആണ്. ഈ അടിസ്ഥാന തത്ത്വമാണ് ഇന്ന് ഭാരമുള്ള വസ്തുക്കൾ ഉയർത്തുവാൻ ഉപയോഗികുന്ന ക്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു കപ്പിക്കു പകരം കപ്പികളുടെ ശൃംഖല ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കപ്പി ഉപയോഗിച്ചു നമ്മൾ പ്രയോഗിക്കുന്ന ശക്തിയുടെ ദിശ മാറ്റുവാൻ കഴിയും.
A pulley is a wheel on an axle or shaft enabling a taut cable or belt passing over the wheel to move and change direction, or transfer power between itself and a shaft. A sheave or pulley wheel is a pulley using an axle supported by a frame or shell (block) to guide a cable or exert force.
Also see "കപ്പി" on WikipediaMore matches for കപ്പി
noun
കപ്പിത്താന് captain കപ്പിത്താന് sea-captain കപ്പിത്താന് skipper What is കപ്പി meaning in English?
The word or phrase കപ്പി refers to a simple machine consisting of a wheel with a groove in which a rope can run to change the direction or point of application of a force applied to the rope. See കപ്പി meaning in English, കപ്പി definition, translation and meaning of കപ്പി in English. Learn and practice the pronunciation of കപ്പി. Find the answer of what is the meaning of കപ്പി in English.
Tags for the entry "കപ്പി"
What is കപ്പി meaning in English, കപ്പി translation in English, കപ്പി definition, pronunciations and examples of കപ്പി in English.