Advertisement - Remove

ജീവചരിത്രം (jivacaritram) - Meaning in English

Popularity:
Difficulty:
jīvacaritraṁjeevacharitran

ജീവചരിത്രം - Meaning in English

Advertisement - Remove

Definitions and Meaning of ജീവചരിത്രം in Malayalam

ജീവചരിത്രം noun

  1. an account of the series of events making up a person's life

    Synonyms

    ജീവൻ

    biography, life history, life story, life, life

    Description

    ഒരാളുടെ ജീവിതകാലത്തെയും ജീവിത സംഭവങ്ങളും അടങ്ങുന്ന പുസ്തക രൂപത്തിലോ ഉപന്യാസരൂപത്തിലോ എഴുതി പ്രസിദ്ധീകരിക്കുകയോ, ചലച്ചിത്ര രൂപത്തിൽ പുറത്തിറക്കുന്നതിനേയോ ആണ് ജീവചരിത്രം എന്നു പറയുന്നത്. ഇത് ചെറിയ തോതിലുള്ള വിശദീകരണമല്ല, മറിച്ച് വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതുന്നതാണ്. എന്നാൽ കെട്ടുകഥകളോ, കല്പിത കഥാപാത്രങ്ങലോ ഇതിൽ ഉണ്ടായിരിക്കുകയില്ല. ഒരാൾ സ്വന്തം ജീവചരിത്രം എഴുതിയാൽ അതിനെ ആത്മകഥ എന്നു പറയുന്നു. ആത്മകഥയിൽ ഒരാൾ സ്വന്തം ജീവിതകഥ പറയുന്നു. എന്നാൽ ജീവചരിത്രത്തിൽ ഒരാൾ മറ്റൊരാളുടെ ജീവിതവൃത്താന്തമാണു വിവരിക്കുന്നത്. ജീവചരിത്രം ചരിത്രത്തോടു ഗാഢമായ ബന്ധം പുലർത്തുന്നു. ആദ്യകാലങ്ങളിൽ ചരിത്രം തന്നെ സമുന്നതരായവ്യക്തികളുടെ ജീവിതകഥയോടു ഘടിപ്പിച്ചാണു എഴുതിവന്നിട്ടുള്ളത്.

    A biography, or simply bio, is a detailed description of a person's life. It involves more than just basic facts like education, work, relationships, and death; it portrays a person's experience of these life events. Unlike a profile or curriculum vitae (résumé), a biography presents a subject's life story, highlighting various aspects of their life, including intimate details of experience, and may include an analysis of the subject's personality.

    Also see "ജീവചരിത്രം" on Wikipedia

    More matches for ജീവചരിത്രം

    noun 

    ജീവചരിത്രം അടങ്ങിയിരിക്കുന്നുbiography contains
    ജീവചരിത്രം ഡാറ്റbiographical data
    ജീവചരിത്രം സാഹിത്യംbiographical literature
    ജീവചരിത്രം സീരീസ്biography series
    ജീവചരിത്രം പ്രസിദ്ധീകരിച്ചുbiography published
    ജീവചരിത്രം അടിസ്ഥാനമാക്കിയുള്ളbiography based
    ജീവചരിത്രം ഇനങ്ങൾbibliographical items
    ജീവചരിത്രം പ്രസിദ്ധീകരിച്ചുbiography appeared
    ജീവചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നുbiography included
    ജീവചരിത്രം നിഘണ്ടുbiography dictionary

    What is ജീവചരിത്രം meaning in English?

    The word or phrase ജീവചരിത്രം refers to an account of the series of events making up a person's life. See ജീവചരിത്രം meaning in English, ജീവചരിത്രം definition, translation and meaning of ജീവചരിത്രം in English. Learn and practice the pronunciation of ജീവചരിത്രം. Find the answer of what is the meaning of ജീവചരിത്രം in English.

    Tags for the entry "ജീവചരിത്രം"

    What is ജീവചരിത്രം meaning in English, ജീവചരിത്രം translation in English, ജീവചരിത്രം definition, pronunciations and examples of ജീവചരിത്രം in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Improving writing skills

    Writing is as important as reading and speaking. Writing helps create clear and easy to read messages. Read more »

    Tips to practice grammar effectively

    Learning grammar can seem a little overwhelming. But it is also important to take small steps while learning something new. Here are some tips which… Read more »

    Difference between Voice and Speech in Grammar

    English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve… Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.