Advertisement - Remove

ഭരണകൂടം (bharanakutam) - Meaning in English

Popularity:
Difficulty:
bharaṇakūṭaṁbharanakootan

ഭരണകൂടം - Meaning in English

Advertisement - Remove

Description

ഒരു രാഷ്ട്രത്തിൽ അല്ലെങ്കിൽ ഒരു പ്രദേശത്ത്, അതതു സമയത്ത് ഭരണ സംവിധാനം നിയന്ത്രിക്കുന്ന, അധികാരം കൈയ്യാളുന്ന, ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും, നിയമനിർമ്മാണ വിഭാഗവും, തർക്കപരിഹാരവിഭാഗവും മറ്റും ഉൾപ്പെടുന്ന ഭരണനിർവ്വഹണ സംവിധാനം അഥവാ വിഭാഗത്തെയാണ് പൊതുവേ സർക്കാർ എന്ന് വ്യവച്ഛേദിക്കുന്നത്. ഒരു രാഷ്ട്രത്തിലെ കീഴ്വഴക്കങ്ങളും, സ്ഥാപനങ്ങളും, നിയമങ്ങളും വഴി അവിടുത്തെ പൊതുനയം രൂപപ്പെടുത്തുകയും നടപ്പാക്കുകയും അതുവഴി രാഷ്ട്രീയ - കാര്യനിർവഹണ - പരമാധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകളെയാണ് സർക്കാറിനെ പ്രതിനിധീകരിക്കുന്നത്. പ്രത്യേകവും പൊതുവായതുമായ വിഷയങ്ങളിൽ സമഗ്രമായ കാഴ്ചപ്പാടോടെ, പൊതുവായ ലക്ഷ്യപ്രാപ്തിക്കായി വിവധ വകുപ്പുകളുടെ പരിധിക്കുള്ളിൽ നിന്നും പ്രവർത്തിക്കുന്ന പൊതു സേവനവിഭാഗങ്ങളെ പൊതുവായി സർക്കാറിന്റെ എന്ന് വിശേഷിപ്പിക്കാം. നയരൂപീകരണത്തിലും, അവനടപ്പാക്കാനാവശ്യമായ പരിപാടികളുടെ നടത്തിപ്പിലും ആവശ്യമായ സേവന ലഭ്യത നൽകുകയാണ് സർക്കാറിന്റെ പ്രധാന പ്രവർത്തനമേഖല. രാഷ്ട്രീയ നയരൂപീകരണത്തിൽ പങ്കാളികളാകുന്ന ഒരു വിഭാഗം ആളുകളുടെ കൂട്ടമായ മാറിമാറി വരാവുന്ന സർക്കകാറുകളാണ് ആധുനിക രാഷ്ട്രത്തെ നയിക്കുന്നത്.

Also see "സർക്കാർ" on Wikipedia

More matches for ഭരണകൂടം

noun 

ഭരണകൂടം ചെയ്തത്regime committed
ഭരണകൂടം പ്രഖ്യാപിച്ചുregime declared
ഭരണകൂടം അടിസ്ഥാനമാക്കിയുള്ളregime based
ഭരണകൂടം നിര്‍മ്മിച്ചുregime built
ഭരണകൂടം കടുപ്പിക്കുന്നുregime imposes
ഭരണകൂടം ഉറപ്പുവരുത്തിregime ensured
ഭരണകൂടം അഴിച്ചുവിട്ടുregime unleashed

What is ഭരണകൂടം meaning in English?

The word or phrase ഭരണകൂടം refers to . See ഭരണകൂടം meaning in English, ഭരണകൂടം definition, translation and meaning of ഭരണകൂടം in English. Learn and practice the pronunciation of ഭരണകൂടം. Find the answer of what is the meaning of ഭരണകൂടം in English.

Tags for the entry "ഭരണകൂടം"

What is ഭരണകൂടം meaning in English, ഭരണകൂടം translation in English, ഭരണകൂടം definition, pronunciations and examples of ഭരണകൂടം in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Difference between Voice and Speech in Grammar

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve… Read more »

Irregular Verbs

Irregular verbs are used more than the regular verbs in English language. Understanding these verbs might seem difficult, but all you need is some… Read more »

Tips of essay writing for children

Learn to write essays that are worth reading with these simple tips on essay writing and master the skill. Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.