Advertisement - Remove

രുചി (ruci) - Meaning in English

Popularity:
Difficulty:
ruciruchi

രുചി - Meaning in English

Advertisement - Remove

Definitions and Meaning of രുചി in Malayalam

രുചി noun

  1. the taste experience when a savoury condiment is taken into the mouth

    Synonyms

    ചുവ, ഭക്ഷണേച്ഛ, രസജ്ഞത, രോചകം, വിശപ്പ്‌, സ്വാദ്‌

    flavor, flavour, nip, nip, relish, sapidity, savor, savour, smack, tang, tang

    Description

    നാക്കിലൂടെ അറിയാൻ കഴിയുന്ന ഔഷധത്തിന്റെയും ആഹാരത്തിന്റെയും അനുഭവമാണ്‌ രസം അഥവാ രുചി. ആഹാരത്തിലെ രാസഘടകങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവേദനം ആണിത് .ദ്രവങ്ങളിൽ ലയിച്ച രാസവസ്തുക്കളുടെ താരതമ്യേന ഉയർന്ന സാന്ദ്രതയെക്കുറിച്ചുള്ള അറിവാണ് രുചി നല്കുന്നത്. ഗന്ധത്തോട് അടുത്ത ബന്ധമുള്ള സംവേദനമാണിത്.രാസ ഉത്തേജകങ്ങൾ സ്വീകരിക്കാൻ കഴിയുന്ന സംവേദിനികൾ ഉള്ളതുകൊാണ് രുചി അറിയാൻ കഴിയുന്നത്. സ്വാദുമുകുളങ്ങൾ എന്ന പ്രത്യേക സംവേദിനികൾ വായ്ക്കുള്ളിൽ, പ്രത്യേകിച്ച് നാക്കിൽ, മാത്രമാണ് കാണുന്നത്. ഒരാളിൽ ഏകദേശം 9,000 സ്വാദ്മുകുളങ്ങൾ കാണും. ഫേഷ്യൽ നെർവ്, ഗ്ലോസോഫരിഞ്ചിയൽ നെർവ് എന്നീ നാഡികളുടെ തന്തുക്കളാണ് സ്വാദുമുകുളങ്ങളെ നിയന്ത്രിക്കുന്നത്. നാക്കിന്റെ പിറകിലെ അറ്റം കയ്പറിയാനും വശങ്ങൾ പുളിപ്പറിയാനും അറ്റം മധുരവും ഉപ്പുരസവും അറിയാനും പ്രയോജനപ്പെടുന്നു. ചില രോഗം ബാധിച്ചാൽ രുചിയറിയാനുള്ള ശേഷി നഷ്ടപ്പെടും.

    Also see "രുചി" on Wikipedia

    More matches for രുചി

    noun 

    രുചികരമായ ഭക്ഷണംdelicious food
    രുചികരമായ ഫലംdelicious fruit
    രുചികരമായ ഭക്ഷണംdelicious meal
    രുചികരമായ രുചിfastidious taste
    രുചികരമായ വിഭവങ്ങൾdelicious dishes
    രുചികരമായ ഭക്ഷണംpalatable food
    രുചികരമായ അത്താഴംsumptuous dinner
    രുചികരമായ ഭക്ഷണംtasty food
    രുചികരമായ അത്താഴംdelicious dinner
    രുചികരമായ വിഭവങ്ങൾtasty dishes

    What is രുചി meaning in English?

    The word or phrase രുചി refers to the taste experience when a savoury condiment is taken into the mouth. See രുചി meaning in English, രുചി definition, translation and meaning of രുചി in English. Learn and practice the pronunciation of രുചി. Find the answer of what is the meaning of രുചി in English.

    Tags for the entry "രുചി"

    What is രുചി meaning in English, രുചി translation in English, രുചി definition, pronunciations and examples of രുചി in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Homophones vs Homographs vs Homonyms

    Some parts of grammar in English is very difficult to understand. This is resolved only when you develop a habit of reading. Read the article and try… Read more »

    Difference between I and Me

    We all know how confused we get when it come to talking in English. Here is an article trying to simplify the I and Me in English language so that you… Read more »

    Ten most beautiful words in English

    English might be confusing and for some people even difficult. But it is also a language with many beautiful words. Here are some of the words in… Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.