Advertisement - Remove

ലിപി (lipi) - Meaning in English

Popularity:
Difficulty:
lipilipi

ലിപി - Meaning in English

Advertisement - Remove

Description

ഭാഷയുടെ ഘടകങ്ങളേയോ വാക്യങ്ങളേയോ വിനിമയസാധ്യമാക്കുന്ന രീതിയിൽ ചിഹ്നങ്ങൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്ന സമ്പ്രദായത്തെയാണ്‌ ലിപി എന്നു പറയുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സംസാരഭാഷ രേഖപ്പെടുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വരമൊഴി രൂപമാണ് ലിപി. എന്നിരുന്നാലും വ്യക്തിമായി ലിപിയുടെ ഉത്ഭവം ക്രി.മു. 1000 നും 4000 നും ഇടയിൽ ലിപിയുടെ നിർമ്മാണത്തിന്‌ തുടക്കം കുറിച്ചിരുന്നതായി കാണാം. അത് ചിത്രലിപി, സൂത്രലിപി, പ്രതീകലിപി, ഭാവാത്മകലിപി, ഭാവധ്വനിലിപി, ധ്വനിമൂലലിപി, വർണാത്മകലിപി, എന്നിങ്ങനെ തരം തിരിക്കാം. അവയും അവയുടെ പിരവുകളിൽ നിന്നും ആണ്‌ ഇന്ന് കാണുന്നതരത്തിൽ ലിപികൾ ഉണ്ടായത്.അക്ഷരങ്ങൾ എന്ന രൂപങ്ങളിലൂടെയാണ് സാധ്യമാക്കുന്നത്. മലയാളം അക്ഷരമാലയിലെ സ്വരങ്ങൾ, വ്യഞ്ജനങ്ങൾ, ചില്ലുകൾ, അനുസ്വാരം, വിസർഗ്ഗം, ചിഹ്നം എന്നിവ ചേരുന്നതാണ് മലയാളം ലിപി‍.

A writing system comprises a particular set of symbols, called a script, as well as the rules by which the script represents a particular language. Writing systems can generally be classified according to how symbols function according to these rules, with the most common types being alphabets, syllabaries, and logographies. Alphabets use symbols called letters that correspond to spoken phonemes. Abjads generally only have letters for consonants, while pure alphabets have letters for both consonants and vowels. Abugidas use characters that correspond to consonant–vowel pairs. Syllabaries use symbols called syllabograms to represent syllables or moras. Logographies use characters that represent semantic units, such as words or morphemes.

Also see "ലിപി" on Wikipedia

More matches for ലിപി

noun 

ലിപികാരന്clerk
ലിപിവിന്യാസംspelling
ലിപിന്യാസംpenmanship
ലിപികാരന്Clerk
ലിപികാരന്Penman
ലിപികാരന്penman
ലിപിവിന്യാസംalphabetize
ലിപി ഉള്ളടക്കംlipid content
ലിപി നിലകള്‍lipid levels
ലിപി റിസർച്ച്lipid research

What is ലിപി meaning in English?

The word or phrase ലിപി refers to . See ലിപി meaning in English, ലിപി definition, translation and meaning of ലിപി in English. Learn and practice the pronunciation of ലിപി. Find the answer of what is the meaning of ലിപി in English.

Tags for the entry "ലിപി"

What is ലിപി meaning in English, ലിപി translation in English, ലിപി definition, pronunciations and examples of ലിപി in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Prepositions

Prepositions are one of the most important topics in grammar. These help in formation of sentences and give the sentences a meaning. Read more »

Types of nouns

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very… Read more »

Tips of essay writing for children

Learn to write essays that are worth reading with these simple tips on essay writing and master the skill. Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.