Advertisement - Remove

വിവർത്തനം (vivaർttanam) - Meaning in English

Popularity:
Difficulty:
vivaർttanaṁ

വിവർത്തനം - Meaning in English

Advertisement - Remove

Description

ഒരു ഭാഷയിലുള്ള വാക്കോ വാക്യങ്ങളോ മറ്റൊരു ഭാഷയിലേക്ക് ആവിഷ്‌കരിക്കുന്നതിനെ വിവർത്തനം എന്നു പറയുന്നു. ഇങ്ങനെ നടത്തുന്ന മൊഴിമാറ്റത്തെ പരിഭാഷപ്പെടുത്തൽ, തർജ്ജമ, ഭാഷാന്തരം എന്നെല്ലാം വിളിക്കാറുണ്ട്. മൊഴിമാറ്റം എന്ന സംജ്ഞ ഇതിന്റെ സൂക്ഷ്മസ്വഭാവം വെളിപ്പെടുത്തുന്നു. പരിഭാഷകൾ തുല്യമായ പദാനുപദ പരിഭാഷയായോ, ഒരു വാക്യത്തിന്റെ ആശയം ഉൾകൊള്ളുന്ന പദവിന്യാസങ്ങളായോ ചെയ്യാറുണ്ട്. ഭാഷാമാറ്റം ഒഴികെ മറ്റൊരു മാറ്റവും കൂടാതെയുള്ള പുനരവതരണത്തെയാണ് വിവർത്തനം കൊണ്ടു വിവക്ഷിക്കുന്നത്. ഈ പ്രക്രിയയിലൂടെ രണ്ടാമതൊരു ഭാഷയിൽ അവതരിപ്പിക്കുന്ന പാഠത്തെക്കുറിക്കാനും ഈ സംജ്ഞകളെല്ലാം ഉപയോഗിച്ചുവരുന്നു. ആധുനികഭാഷാശാസ്ത്രകാരന്മാർ പല വിവർത്തനസിദ്ധാന്തങ്ങളും പ്രായോഗികമാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങളിൽ രചനയുടെ ആദ്യത്തെ മാധ്യമത്തെ സ്രോതഭാഷ (മൂലഭാഷ) എന്നും രണ്ടാമത്തേതിനെ ലക്ഷ്യഭാഷ എന്നും വിശേഷിപ്പിക്കുന്നു. മൂലവും വിവർത്തനവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച് രൂപപരമായ പൊരുത്തം, ക്രിയാത്മകമായ പൊരുത്തം തുടങ്ങിയ സങ്കല്പങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. വിവർത്തനം പ്രത്യേക പഠനശാഖയായി വികസിച്ചിട്ടുണ്ട്.

Translation is the communication of the meaning of a source-language text by means of an equivalent target-language text. The English language draws a terminological distinction between translating and interpreting ; under this distinction, translation can begin only after the appearance of writing within a language community.

Also see "വിവർത്തനം" on Wikipedia

More matches for വിവർത്തനം

noun 

വിവർത്തനം സാങ്കേതികtranslation technique
വിവർത്തനം ചെയ്ത പുസ്തകങ്ങൾtranslated books
വിവർത്തനം സോഫ്റ്റ്വെയർtranslation software
വിവർത്തനം നടപടിക്രമംtranslation procedure
വിവർത്തനം ചെയ്ത വാക്കുകൾtranslating words
വിവർത്തനം ചെയ്ത പ്രശ്നംrendered problematic
വിവർത്തനം സിദ്ധാന്തംtranslating theory
വിവർത്തനം സാങ്കേതികവിദ്യtranslation technology
വിവർത്തനം ചെയ്യുന്ന കൃതികൾtranslating works
വിവർത്തനം കഴിവുകൾtranslation competence

What is വിവർത്തനം meaning in English?

The word or phrase വിവർത്തനം refers to . See വിവർത്തനം meaning in English, വിവർത്തനം definition, translation and meaning of വിവർത്തനം in English. Learn and practice the pronunciation of വിവർത്തനം. Find the answer of what is the meaning of വിവർത്തനം in English.

Tags for the entry "വിവർത്തനം"

What is വിവർത്തനം meaning in English, വിവർത്തനം translation in English, വിവർത്തനം definition, pronunciations and examples of വിവർത്തനം in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

French words used in English

Using French words while talking in English is not new. French has been a part of English language for a very long time now. Learn these and add them… Read more »

Improving writing skills

Writing is as important as reading and speaking. Writing helps create clear and easy to read messages. Read more »

30 most commonly used idioms

Understanding English idioms might me tricky. But here is a list of commonly used idioms to help you understand their meanings as well as use them… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.