Advertisement - Remove

സർക്കാർ (saർkkaർ) - Meaning in English

Popularity:
Difficulty:
saർkkāർ

സർക്കാർ - Meaning in English

Advertisement - Remove

Description

ഒരു രാഷ്ട്രത്തിൽ അല്ലെങ്കിൽ ഒരു പ്രദേശത്ത്, അതതു സമയത്ത് ഭരണ സംവിധാനം നിയന്ത്രിക്കുന്ന, അധികാരം കൈയ്യാളുന്ന, ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവും, നിയമനിർമ്മാണ വിഭാഗവും, തർക്കപരിഹാരവിഭാഗവും മറ്റും ഉൾപ്പെടുന്ന ഭരണനിർവ്വഹണ സംവിധാനം അഥവാ വിഭാഗത്തെയാണ് പൊതുവേ സർക്കാർ എന്ന് വ്യവച്ഛേദിക്കുന്നത്. ഒരു രാഷ്ട്രത്തിലെ കീഴ്വഴക്കങ്ങളും, സ്ഥാപനങ്ങളും, നിയമങ്ങളും വഴി അവിടുത്തെ പൊതുനയം രൂപപ്പെടുത്തുകയും നടപ്പാക്കുകയും അതുവഴി രാഷ്ട്രീയ - കാര്യനിർവഹണ - പരമാധികാരങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന ഒരു സംഘം ആളുകളെയാണ് സർക്കാറിനെ പ്രതിനിധീകരിക്കുന്നത്. പ്രത്യേകവും പൊതുവായതുമായ വിഷയങ്ങളിൽ സമഗ്രമായ കാഴ്ചപ്പാടോടെ, പൊതുവായ ലക്ഷ്യപ്രാപ്തിക്കായി വിവധ വകുപ്പുകളുടെ പരിധിക്കുള്ളിൽ നിന്നും പ്രവർത്തിക്കുന്ന പൊതു സേവനവിഭാഗങ്ങളെ പൊതുവായി സർക്കാറിന്റെ എന്ന് വിശേഷിപ്പിക്കാം. നയരൂപീകരണത്തിലും, അവനടപ്പാക്കാനാവശ്യമായ പരിപാടികളുടെ നടത്തിപ്പിലും ആവശ്യമായ സേവന ലഭ്യത നൽകുകയാണ് സർക്കാറിന്റെ പ്രധാന പ്രവർത്തനമേഖല. രാഷ്ട്രീയ നയരൂപീകരണത്തിൽ പങ്കാളികളാകുന്ന ഒരു വിഭാഗം ആളുകളുടെ കൂട്ടമായ മാറിമാറി വരാവുന്ന സർക്കകാറുകളാണ് ആധുനിക രാഷ്ട്രത്തെ നയിക്കുന്നത്.

A government is the system or group of people governing an organized community, generally a state.

Also see "സർക്കാർ" on Wikipedia

More matches for സർക്കാർ

noun 

സർക്കാർ വകുപ്പുകൾgovernment departments
സർക്കാർ ജീവനക്കാർgovernment employees
സർക്കാർ ജനറൽgeneral government
സർക്കാർ ഏജൻസികൾgovernment agencies
സർക്കാർ ഉദ്യോഗസ്ഥർgovernment officials
സർക്കാർ സേവനംgovernment service
സർക്കാർ ഏജൻസികൾgovernmental agencies
സർക്കാർ സെക്യൂരിറ്റികൾgovernment securities
സർക്കാർ പ്രവർത്തനങ്ങൾgovernment operations
സർക്കാർ ബോണ്ടുകൾgovernment bonds

What is സർക്കാർ meaning in English?

The word or phrase സർക്കാർ refers to . See സർക്കാർ meaning in English, സർക്കാർ definition, translation and meaning of സർക്കാർ in English. Learn and practice the pronunciation of സർക്കാർ. Find the answer of what is the meaning of സർക്കാർ in English.

Tags for the entry "സർക്കാർ"

What is സർക്കാർ meaning in English, സർക്കാർ translation in English, സർക്കാർ definition, pronunciations and examples of സർക്കാർ in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Punctuation rules

Read these basic rules that would help improve you writing style and make it a little more formal. Read more »

Homophones vs Homographs vs Homonyms

Some parts of grammar in English is very difficult to understand. This is resolved only when you develop a habit of reading. Read the article and try… Read more »

French words used in English

Using French words while talking in English is not new. French has been a part of English language for a very long time now. Learn these and add them… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.