Advertisement - Remove

believes - Example Sentences

ബിലീഫ
He who believes and is baptized will be saved but he who disbelieves will be condemned
വിശ്വസിക്കയും സ്നാനം ഏല്‍ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും
For the Scripture says Whoever believes in him will not be disappointed
അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചു പോകയില്ല എന്നു തിരുവെഴുത്തില്‍ അരുളിച്ചെയ്യുന്നുവല്ലോ
My father believes that we must lull Longshanks into our confidence by neither supporting his decree nor opposing it
എന്റെ അച്ഛൻ പറയുന്നത് ലോംഗ് ഷാങ്ങ്സിന്റെ വിശ്വാസം ആർജ്ജിക്കുന്നത് വരെ നമ്മൾ ശാന്തരായിരിക്കണമെന്നാണ് അതുവരെ നമ്മൾ രാജാവിന്റെ കല്പനകൾ അംഗീകരിക്കുന്നുമില്ല തള്ളിക്കളയുന്നുമില്ല
Narendra Modi believes in honouring national heroes, those who have sacrificed a lot for the unity, security, sovereignty and development of our beloved nation.
നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും പരമാധികാരത്തിനും വികസനത്തിനും വേണ്ടി വളരെയധികം ത്യാഗങ്ങള്‍ സഹിച്ച ദേശീയ നായകരെ ആദരിക്കുന്നതില്‍ നരേന്ദ്ര മോദി വിശ്വസിക്കുന്നു.
India believes in the credo of Sabka Saath, Sabka Vikas, the Prime Minister said, adding that we wish to take everyone together on the path to development.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന ആശയത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും എല്ലാവരെയും വികസനപാതയിലേക്കു നയിക്കാന്‍ രാഷ്ട്രം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Advertisement - Remove
The Prime Minister told that his Government believes in sabkasaath, sabkavikas for ease of living to the common man and appreciated the contribution and co-operation of Kerala government in completion of the project.
സാധാരണക്കാരന് ജീവിതം എളുപ്പമാക്കിത്തീര്‍ക്കുന്നതിനായി എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന ആശയത്തില്‍ ഗവണ്‍മെന്റെ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പൂര്‍ത്തീകരിക്കുന്നതില്‍ കേരള ഗവണ്‍മെന്റ് നല്‍കിയ സംഭാവനകളെയും സഹകരണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading