Advertisement - Remove

high - Example Sentences

ഹാഇ
And We made the son of Maryam Mary and his mother as a sign And We gave them refuge on high ground a place of rest security and flowing streams
മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു
All these were cities fortified with high walls gates and bars besides the unwalled towns a great many
നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു ആ പട്ടണങ്ങള്‍ എല്ലാം ഉയര്‍ന്ന മതിലുകളും വാതിലുകളും ഔടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു
therefore this iniquity shall be to you like a breach ready to fall swelling out in a high wall whose breaking comes suddenly in an instant
ഈ അകൃത്യം നിങ്ങള്‍ക്കു ഉയര്‍ന്ന ചുവരില്‍ ഉന്തിനിലക്കുന്നതും പെട്ടന്നു ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടല്‍ പോലെ ആയിരിക്കും
You who tell good news to Zion go up on a high mountain You who tell good news to Jerusalem lift up your voice with strength Lift it up Don't be afraid Say to the cities of Judah Behold your God
സുവാര്‍ത്താദൂതിയായ സീയോനേ നീ ഉയര്‍ന്ന പര്‍വ്വതത്തിലേക്കു കയറിച്ചെല്ലുക സുവാര്‍ത്താദൂതിയായ യെരൂശലേമേ നിന്റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക ഭയപ്പെടാതെ ഉയര്‍ത്തുക യെഹൂദാനഗരങ്ങളോടുഇതാ നിങ്ങളുടെ ദൈവം എന്നു പറക
All these cities were fenced with high walls gates and bars beside unwalled towns a great many
നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു ആ പട്ടണങ്ങള്‍ എല്ലാം ഉയര്‍ന്ന മതിലുകളും വാതിലുകളും ഔടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു
Advertisement - Remove
The rich man's wealth is his strong city and as an high wall in his own conceit
ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം അതു അവന്നു ഉയര്‍ന്ന മതില്‍ ആയിത്തോന്നുന്നു
Therefore this iniquity shall be to you as a breach ready to fall swelling out in a high wall whose breaking cometh suddenly at an instant
ഈ അകൃത്യം നിങ്ങള്‍ക്കു ഉയര്‍ന്ന ചുവരില്‍ ഉന്തിനിലക്കുന്നതും പെട്ടന്നു ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടല്‍ പോലെ ആയിരിക്കും
O Zion that bringest good tidings get thee up into the high mountain O Jerusalem that bringest good tidings lift up thy voice with strength lift it up be not afraid say unto the cities of Judah Behold your God
സുവാര്‍ത്താദൂതിയായ സീയോനേ നീ ഉയര്‍ന്ന പര്‍വ്വതത്തിലേക്കു കയറിച്ചെല്ലുക സുവാര്‍ത്താദൂതിയായ യെരൂശലേമേ നിന്റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക ഭയപ്പെടാതെ ഉയര്‍ത്തുക യെഹൂദാനഗരങ്ങളോടുഇതാ നിങ്ങളുടെ ദൈവം എന്നു പറക
I will feed them in a good pasture and upon the high mountains of Israel shall their fold be there shall they lie in a good fold and in a fat pasture shall they feed upon the mountains of Israel
നല്ല മേച്ചല്‍പുറത്തു ഞാന്‍ അവയെ മേയിക്കും യിസ്രായേലിന്റെ ഉയര്‍ന്ന മലകള്‍ അവേക്കു കിടപ്പിടം ആയിരിക്കും അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേല്‍മലകളിലെ പുഷ്ടിയുള്ള മേച്ചല്‍പുറത്തു മേയുകയും ചെയ്യും
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading