Advertisement - Remove

outcomes - Example Sentences

Popularity:
Difficulty:

Interpreted your input "outcomes" as "outcome".

ആഉട്കമ
They presented the outcomes of their discussions over last two days in areas such utility scale solar, off-grid and microgrid solutions, solar storage, next generation solar technologies and innovative financing options for the renewable sector.
യൂട്ടിലിറ്റി സ്‌കെയില്‍ സോളാര്‍, ഓഫ്-ഗ്രിഡ് ആന്‍ഡ് മൈക്രോഗ്രിഡ് സൊല്യൂഷന്‍സ്, സൗരോര്‍ജ സംഭരണം, വരുംകാലത്തേക്കുള്ള സൗരോര്‍ജ സാങ്കേതിക വിദ്യകള്‍, പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയ്ക്കായി പുതുമയാര്‍ന്ന ധനസഹായ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു കഴിഞ്ഞ രണ്ടു ദിവസമായി നടത്തിവന്ന ചര്‍ച്ചകളുടെ നിഗമനങ്ങള്‍ അവര്‍ അവതരിപ്പിച്ചു.
Both sides emphasized Security Council Resolution (2254) with regard to the solution in Syria, and Security Council Resolution (2216), the GCC initiative, and the outcomes of the Yemeni National Dialogue with regard to the solution in Yemen.
സിറിയയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരത്തിനായി സുരക്ഷാ കൗണ്‍സില്‍ പ്രമേയ(2254)ത്തെ ഇരു വിഭാഗങ്ങളും പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടി. അതുപോലെ യമനിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്ന നിലയില്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം (2216), ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സംരംഭം, യെമനി ദേശീയ ചര്‍ച്ചയുടെ ഫലങ്ങള്‍ എന്നിവയും അവര്‍ ചൂണ്ടിക്കാട്ടി. 39.
They briefed the Prime Minister on the outcomes of the India Idea Forum held in Mumbai earlier this week.
മുംബൈയില്‍ ഈ ആഴ്ച ആദ്യം നടന്ന ഇന്ത്യ ഐഡിയ ഫോറത്തിന്റെ ക്വാറത്തില്‍ ഉരിത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ അവര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
The outcomes of our efforts are visible in India’s global rankings on various indicators.
ആഗോളതലത്തില്‍ ഇന്ത്യയെ വിലയിരുത്തുന്നതിനുള്ള വിവിധ സൂചകങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങളില്‍ ഇത് പ്രകടമാണ്.
We must have clear outcomes from the Nobel Exhibition and the Science City.
നൊബേല്‍ പ്രദര്‍ശനത്തില്‍ നിന്നും ശാസ്ത്ര നഗരത്തില്‍ നിന്നും നിര്‍ബന്ധമായും നമുക്ക് വ്യക്തമായ ഗുണഫലം ഉണ്ടാകണം.
Advertisement - Remove
Prime Minister welcomed the practical recommendations and directed Ministry of External Affairs and Ministry of New and Renewable Energy to take forward these expert interactions and factor relevant outcomes in policy-making.
പ്രായോഗിക ശുപാര്‍ശകളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, വിദഗ്ധരുടെ വീക്ഷണങ്ങളും ഇതുമായി ബന്ധപ്പെട്ടു നയരൂപീകരണത്തില്‍ പ്രസക്തമായ കാര്യങ്ങളും മനസ്സിലാക്കി മുന്നോട്ടുപോകാന്‍ വിദേശകാര്യ മന്ത്രാലയത്തിനും പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ മന്ത്രാലയത്തിനും അദ്ദേഹം നിര്‍ദേശം നല്‍കി.
He urged everyone to use technology to improve outcomes and efficiency in each department.
ഓരോ വകുപ്പിലെയും പ്രവര്‍ത്തനഫലവും പ്രവര്‍ത്തനശേഷിയും മെച്ചപ്പെടുത്താനായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓരോരുത്തരോടും ആഹ്വാനം ചെയ്തു.
These kind of achievementsare possible only when the community comes together to achieve public health outcomes through engaging and motivating public, generating demand for toilets and using them.
മികച്ച ആരോഗ്യനിലവാരം കൈവരിക്കുന്നതിനും പ്രസവ സമയത്ത് കുട്ടികള്‍ മരിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള കഠിനമായ ശ്രമങ്ങളും ഇതോടൊപ്പം അവര്‍ നടത്തുന്നുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading