Advertisement - Remove

കത്ത് (katt) - Meaning in English

Popularity:
Difficulty:
kattkatt

കത്ത് - Meaning in English

Advertisement - Remove

Description

ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ചിരപ്രതിഷ്ട നേടിയ ഒരു മാദ്ധ്യമം ആണ് കത്ത്. ഒരാൾ മറ്റൊരാൾക്കോ സ്ഥാപനത്തിനോ വേണ്ടി എഴുതുന്ന ഒരു സന്ദേശമാണിത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കത്തിന്റെ ചരിത്രത്തിന്. ഇന്ന് കടലാസിലും ഇലക്ട്രോണിക്ക് രൂപത്തിലും കത്തുകൾ അയക്കുന്നുണ്ടെങ്കിലും പണ്ടുകാലത്ത് താളിയോലകളിലും പാപ്പിറസ്സ് ചെടിയുടെ ഇലകളിലും മറ്റും കത്തുകൾ എഴുതിയിരുന്നു. എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്. ഇന്ന് തപാൽ സംവിധാനങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും മറ്റുമാണ് കത്തുകളുടെ കൈമാറ്റം നടക്കുന്നത്. [[പ്രമാണം:Einstein Szilard p1.jpg | thumb | 400px | ചരിത്രം മാറ്റിയെഴുതിയ കത്ത്. ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റിന് അയച്ചതാണീ കത്ത്. ഹിരോഷിമയുടേയും നാഗസാക്കിയുടേയും ദുരന്തമായി മാറിയ തീരുമാനത്തിന് ഭരണാധികാരികളെ പ്രേരിപ്പിച്ചത് ഈ കത്താണ്))

A letter is a written message conveyed from one person to another through a medium. Something epistolary means that it is a form of letter writing. The term usually excludes written material intended to be read in its original form by large numbers of people, such as newspapers and placards, although even these may include material in the form of an "open letter". The typical form of a letter for many centuries, and the archetypal concept even today, is a sheet of paper that is sent to a correspondent through a postal system. A letter can be formal or informal, depending on its audience and purpose. Besides being a means of communication and a store of information, letter writing has played a role in the reproduction of writing as an art throughout history. Letters have been sent since antiquity and are mentioned in the Iliad. Historians Herodotus and Thucydides mention and use letters in their writings.

Also see "കത്ത്" on Wikipedia

More matches for കത്ത്

noun 

കത്ത് ഇങ്ങനെfollowing letter
കത്ത് അയച്ചുletter sent
കത്ത് വന്നുletter came
കത്ത് വായിക്കാംletter read
കത്ത് വന്നുletter arrived
കത്ത് പ്രസിദ്ധീകരിച്ചുletter published
കത്ത് നൽകിletter stated
കത്ത് ലഭിച്ചുletter reached
കത്ത് ലഭിച്ചുletter went
കത്ത് നല്‍കിletter giving

What is കത്ത് meaning in English?

The word or phrase കത്ത് refers to . See കത്ത് meaning in English, കത്ത് definition, translation and meaning of കത്ത് in English. Learn and practice the pronunciation of കത്ത്. Find the answer of what is the meaning of കത്ത് in English.

Tags for the entry "കത്ത്"

What is കത്ത് meaning in English, കത്ത് translation in English, കത്ത് definition, pronunciations and examples of കത്ത് in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

20 important phrases to learn in Hindi

Knowing Hindi has its own advantages. Learn these sentences if you are new to this language or if you travelling to India and impress people with your… Read more »

Board games that help improve your vocabulary

Games are fun to play and so children always learn through games. These games mentioned in this article will help you with your vocabulary and… Read more »

Developed nations and languages

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.