ദേവത (devata) - Meaning in English
ദേവത - Meaning in English
noun
- +1Advertisement - Remove
Description
ദൈവം എന്ന വാക്കിന് ഉടയമ്പുരാൻ എന്നും ഭാഗ്യം എന്നും പൊരുൾ ഉണ്ട്. ഇത് സംസ്കൃതത്തിൽ നിന്നും മലയാള മൊഴി കൈക്കൊണ്ട വാക്കാണ്. പൊതുവേ ദൈവം എന്ന സങ്കല്പം അബ്രഹാമിക മതങ്ങളുടെ സംഭാവനയാണ്. പാരിന്റെയും എല്ലാ പടയ്പ്പുകളുടെയും പടയ്ച്ചവനായി വിശ്വാസികൾ കണക്കാക്കുന്ന ശക്തിയെ സൂചിപ്പിക്കാനായി ദൈവം അല്ലേൽ ഉടയതമ്പുരാൻ (God) എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. സർവ്വശക്തൻ, സർവ്വജ്ഞൻ, കാരുണ്യവാൻ എന്നീ ഗുണഗണങ്ങൾ ദൈവത്തിനുണ്ടെന്നാണ് പൊതുവേ വിശ്വാസികൾ കരുതുന്നത്. ഏകദൈവവിശ്വാസികൾ ഒറ്റയായ ദൈവത്തിൽ മാത്രം വിശ്വസിക്കുമ്പോൾ, ബഹുദൈവവിശ്വാസികൾ പല ദൈവങ്ങളിൽ വിശ്വസിക്കുന്നു. ആദിയോ അന്ത്യമോ ഇല്ലാത്ത ശക്തിയാണ് ദൈവം എന്ന് വിശ്വാസികൾ കരുതുന്നു. ദൈവത്തിന്റെ അസ്തിത്വം, ഗുണഗണങ്ങൾ എന്നിവ പല മതങ്ങളിൽ പലമട്ടിൽ പരിഗണിക്കപ്പെടുന്നു. ദൈവം ഉണ്ടെന്നുള്ള വിശ്വാസമാണ് ഡീയിസം. എന്നാൽ ദൈവം പലപ്പോഴും പ്രപഞ്ചത്തിലെ കാര്യങ്ങൾ മാറ്റുകയോ മാറ്റുകയോ ചെയ്യുന്നില്ല. പ്രപഞ്ചം ദൈവമാണെന്ന വിശ്വാസമാണ് പാന്തീസം. അതേനേരം ദൈവങ്ങൾ ഉണ്ടെന്നുള്ള വാദങ്ങളുടെ നിരാകരണമാണ് നിരീശ്വരവാദം.
Also see "ദൈവം" on WikipediaMore matches for ദേവത
noun
ദേവതാരുതൈലം turpentine ദേവതാരവൃക്ഷം fir ദേവതാരവൃക്ഷം FIR ദേവത ഭാവാത്മകത enthroned goddess ദേവത പ്രതിഷ്ഠിച്ചു goddess enshrined ദേവതകളെ ആരാധിച്ചു worshiped goddesses adjective
ദേവതുല്യനായ godlike verb
ദേവത്വം കല്പിക്കുക deify ദേവത്വം കല്പിക്കുക spiritualize What is ദേവത meaning in English?
The word or phrase ദേവത refers to . See ദേവത meaning in English, ദേവത definition, translation and meaning of ദേവത in English. Learn and practice the pronunciation of ദേവത. Find the answer of what is the meaning of ദേവത in English.
Tags for the entry "ദേവത"
What is ദേവത meaning in English, ദേവത translation in English, ദേവത definition, pronunciations and examples of ദേവത in English.
Advertisement - RemoveSHABDKOSH Apps
Tips of essay writing for children
Learn to write essays that are worth reading with these simple tips on essay writing and master the skill. Read more »Learn to pronounce these difficult words in English
Add something new to your language every time you speak. These words might help you upgrade your language knowledge. Read more »Types of sentences
Learn to know the difference between type of sentences you use while talking to people. Also improve your tone and way of talking and convey messages… Read more »Advertisement - Remove