Advertisement - Remove

നഴ്സ് (nals) - Meaning in English

Popularity:
Difficulty:
naḻsnals

നഴ്സ് - Meaning in English

Advertisement - Remove

Description

ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും പ്രധാനപെട്ട ഒരു വിദഗ്ധ തൊഴിലാണ് നർസിംഗ് അഥവാ ആധുനിക നർസിംഗ്. ഇംഗ്ലീഷ്: Nursing. ഇതൊരു പ്രൊഫഷണൽ വൈദഗ്ദ്യവും പരിശീലനവും വേണ്ടുന്ന ജോലിയാണ്. മലയാളികൾ ധാരാളമായി കടന്നു വരുന്ന ഒരു തൊഴിൽ കൂടിയാണ് നർസിംഗ് വിദേശ രാജ്യങ്ങളിൽ വളരെയേറെ വളർച്ച പ്രാപിച്ച ആധുനിക നർസിംഗ് ഫ്‌ളോറൻസ് നൈറ്റിംഗേൽ എന്ന ഇംഗ്ലീഷ് വനിതയുടെ നേതൃത്വത്തിൽ വികസിച്ചു വന്നതാണ്. രോഗികളെ ചികിത്സിക്കുന്നതിനും, അവരെ പരിചരിക്കുന്നതിനും, ആതുര ശുഷ്രൂഷയിലും, ശസ്ത്രക്രിയയിലും ഭാഗമാകുന്നതിലും, മറ്റ് ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ പരിശീലനം നേടിയ വിദഗ്ധരാണ് രജിസ്റ്റർഡ് നർസിംഗ് അഥവാ രജിസ്റ്റർഡ് നർസിംഗ് ഓഫീസർമാർ. ഒരു ആശുപത്രിയിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു വിഭാഗം ജീവനക്കാരാണ് നർസിംഗ് എന്നും പറയാം. വളരെയധികം ക്ഷമയും കാരുണ്യവും വൈദഗ്ദ്യവും ആവശ്യമുള്ള ഒരു തൊഴിൽ മേഖല കൂടിയാണിത്. പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ശുശ്രൂഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത് തികച്ചും വെല്ലുവിളിയും ഉത്തരവാദിത്വവും കഠിനാധ്വാനവും നിറഞ്ഞ ജോലിയാണ്. അതിനാൽ ഡോക്ടർമാരെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഭാഗമാണ് നർസിംഗ്.

Also see "നഴ്‌സിങ്" on Wikipedia

More matches for നഴ്സ്

noun 

നഴ്സ് അനസ്തെറ്റിസ്റ്റ്nurse anesthetist
നഴ്സ് സഹായിnurse aide
നഴ്സ് ക്ലിനിക്കർnurse clinician
നഴ്സ് സഹായിക്കുന്നുassisting nurse
നഴ്സ് ഹെംnursing heme

What is നഴ്സ് meaning in English?

The word or phrase നഴ്സ് refers to . See നഴ്സ് meaning in English, നഴ്സ് definition, translation and meaning of നഴ്സ് in English. Learn and practice the pronunciation of നഴ്സ്. Find the answer of what is the meaning of നഴ്സ് in English.

Tags for the entry "നഴ്സ്"

What is നഴ്സ് meaning in English, നഴ്സ് translation in English, നഴ്സ് definition, pronunciations and examples of നഴ്സ് in English.

Advertisement - Remove

SHABDKOSH Apps

Download SHABDKOSH Apps for Android and iOS
SHABDKOSH Logo Shabdkosh  Premium

Ad-free experience & much more

Types of nouns

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very… Read more »

Tips to practice grammar effectively

Learning grammar can seem a little overwhelming. But it is also important to take small steps while learning something new. Here are some tips which… Read more »

French words used in English

Using French words while talking in English is not new. French has been a part of English language for a very long time now. Learn these and add them… Read more »
Advertisement - Remove

Our Apps are nice too!

Dictionary. Translation. Vocabulary.
Games. Quotes. Forums. Lists. And more...

Vocabulary & Quizzes

Try our vocabulary lists and quizzes.