Advertisement - Remove

ഭാഷാശാസ്ത്രം (bhasasastram) - Meaning in English

Popularity:
Difficulty:
bhāṣāśāstraṁbhaashaashaastran

ഭാഷാശാസ്ത്രം - Meaning in English

Advertisement - Remove

Definitions and Meaning of ഭാഷാശാസ്ത്രം in Malayalam

ഭാഷാശാസ്ത്രം noun

  1. the scientific study of language

    linguistics

    Description

    ഭാഷയുടെ ശാസ്ത്രീയ പഠനമാണ് ഭാഷാശാസ്ത്രം. ഏതെങ്കിലും പ്രത്യേക ഭാഷയുടെ പഠനമല്ല, ഭാഷ എന്ന മനുഷ്യസാധാരണമായ പ്രതിഭാസത്തെക്കുറിച്ചുള്ള പഠനമാണ് ഇത്. ഭാഷ, ഭാഷണം, ഭാഷയുടെ വ്യത്യസ്തമായ പ്രയോഗസാധ്യതകൾ, ഭാഷാഘടകങ്ങൾ മുതലായ തലങ്ങളിൽ പഠനവും ഗവേഷണവും നടത്തുകയും വസ്തുതകൾ കണ്ടെത്തുകയും ചെയ്യുന്നയാളാണ് ഭാഷാശാസ്ത്രജ്ഞൻ. ആശയവിനിമയത്തിനുള്ള ഉപാധി എന്ന നിലയിൽ ഭാഷ എങ്ങനെ മനുഷ്യന്റെ ആവശ്യങ്ങളെ നിറവേറ്റത്തക്ക വിധം രൂപപ്പെട്ടിരിക്കുന്നു എന്നും അതിന്റെ നാൾവഴികൾ എങ്ങനെയൊക്കെ രൂപന്തരപ്പെട്ടിരിക്കുന്നു എന്നും മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും വിശദീകരിക്കാനുമാണ് ഭാഷാശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ഒരോ ഭാഷയും ഭാഷയുടെ സാമാന്യസ്വഭാവത്തെ സംബന്ധിച്ച ചില സവിശേഷതകൾ ഉൾക്കൊള്ളുന്നു എന്നതിനാൽ ഒന്നോ അതിലധികമോ ഭാഷയെ ഭാഷാശാസ്ത്രജ്ഞൻ ഇതിനായി ഉപയോഗിച്ചേക്കാം.

    Linguistics is the scientific study of language. Linguistics is based on a theoretical as well as a descriptive study of language and is also interlinked with the applied fields of language studies and language learning, which entails the study of specific languages. Before the 20th century, linguistics evolved in conjunction with literary study and did not employ scientific methods. Modern-day linguistics is considered a science because it entails a comprehensive, systematic, objective, and precise analysis of all aspects of language – i.e., the cognitive, the social, the cultural, the psychological, the environmental, the biological, the literary, the grammatical, the paleographical, and the structural.

    Also see "ഭാഷാശാസ്ത്രം" on Wikipedia

    More matches for ഭാഷാശാസ്ത്രം

    noun 

    ഭാഷാശാസ്ത്രം വകുപ്പ്linguistics department
    ഭാഷാശാസ്ത്രം പഠിച്ചുstudied linguistics

    What is ഭാഷാശാസ്ത്രം meaning in English?

    The word or phrase ഭാഷാശാസ്ത്രം refers to the scientific study of language. See ഭാഷാശാസ്ത്രം meaning in English, ഭാഷാശാസ്ത്രം definition, translation and meaning of ഭാഷാശാസ്ത്രം in English. Learn and practice the pronunciation of ഭാഷാശാസ്ത്രം. Find the answer of what is the meaning of ഭാഷാശാസ്ത്രം in English.

    Tags for the entry "ഭാഷാശാസ്ത്രം"

    What is ഭാഷാശാസ്ത്രം meaning in English, ഭാഷാശാസ്ത്രം translation in English, ഭാഷാശാസ്ത്രം definition, pronunciations and examples of ഭാഷാശാസ്ത്രം in English.

    Advertisement - Remove

    SHABDKOSH Apps

    Download SHABDKOSH Apps for Android and iOS
    SHABDKOSH Logo Shabdkosh  Premium

    Ad-free experience & much more

    Confusing words in English

    Words in English language are not as easy as they look. There are some that just confuse us and makes it difficult to have a conversation. Look at the… Read more »

    Irregular Verbs

    Irregular verbs are used more than the regular verbs in English language. Understanding these verbs might seem difficult, but all you need is some… Read more »

    Developed nations and languages

    There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to… Read more »
    Advertisement - Remove

    Our Apps are nice too!

    Dictionary. Translation. Vocabulary.
    Games. Quotes. Forums. Lists. And more...

    Vocabulary & Quizzes

    Try our vocabulary lists and quizzes.