The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The National Salt Satyagraha Memorial, dedicated to the nation by the Prime Minister on January 30, 2019, recreates the spirit and the energy of one of the defining moments of India’s freedom struggle.
ദേശീയ ഉപ്പു സത്യഗ്രഹ സ്മാരകം 2019 ജനുവരി 30 ന് രാഷ്ട്രത്തിനു സമര്‍പ്പിച്ച പ്രധാനമന്ത്രി അതിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്തമായ ഒരു നിമിഷത്തിന്റെ ഊര്‍ജ്ജവും ശക്തിയും പുനസൃഷ്ടിക്കുകയായിരുന്നു.
Today’s dawn has brought a new spirit, a new enthusiasm, a new zeal and a new energy with it.
ഇന്നത്തെ പ്രഭാതം പുതിയ പ്രസരിപ്പും പുതിയ ഉന്മേഷവും, പുതിയ ഉല്‍സാഹവും പുതിയ ഊര്‍ജ്ജവും ഒപ്പം കൊണ്ടുവന്നിട്ടുണ്ട്.
Today again, I can see lot of energy and enthusiasm in this hall.
ഇന്നും ഈ ഹാളില്‍ എനിക്ക് വളരെയധികം ഊര്‍ജ്ജവും പ്രത്യാശയും കാണാനാകുന്നു.
We agreed to sustain the momentum of our relations in key areas, including energy and investments.
ഊര്‍ജ്ജവും നിക്ഷേപവും ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ നമ്മുടെ ബന്ധങ്ങളുടെ ഗതി സുസ്ഥിരമാക്കാന്‍ ഞങ്ങള്‍ ധാരണയിലെത്തി.
There is a new energy and vibrancy in the domestic industry.
ആഭ്യന്തര വ്യവസായത്തില്‍ പുതിയ ഊര്‍ജ്ജവും ആവേശവും പ്രകടമാകുന്നുണ്ട്.
The aim of this GOBAR- DHAN scheme is ensuring cleanliness in villages and generating wealth and energy by converting cattle dung and solid agricultural waste into Compost and Bio Gas.
ഈ ഗോബര്‍ ധന് പദ്ധതിയുടെ ഉദ്ദേശ്യം ഗ്രാമങ്ങള്‍ക്കു ശുചിത്വമേകുക, വളര്‍ത്തുമൃഗങ്ങളുടെ ചാണകവും കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങളും കംപോസ്റ്റായും ബയോഗ്യാസായും മാറ്റി അതിലൂടെ ധനവും ഊര്‍ജ്ജവും ഉത്പാദിപ്പിക്കുക എന്നതാണ്.
They committed themselves to effectively addressing the needs and challenges of our times by promoting sustainable growth and development, economic stability, food and water security, environmental protection, disaster mitigation, counter-terrorism, cyber security, clean energy and science and technology development.
സുസ്ഥിരവികസനം, വളര്‍ച്ച, സാമ്പത്തിക സ്ഥിരത, ഭക്ഷണവും ജലസുരക്ഷയും, പാരിസ്ഥിക സംരക്ഷണം, ദുരന്ത ലഘൂകരണം, ഭീകരവാദത്തെ നേരിടല്‍, സൈബര്‍ സുരക്ഷ, ശുദ്ധ ഊര്‍ജ്ജവും ശാസ്ത്ര സാങ്കേതിക വികസനവും എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് നമ്മുടെ കാലത്തിന്റെ ആവശ്യകതകളേയും വെല്ലുവിളികളേയും കാര്യക്ഷമമായി അഭിസംബോധന ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചു.
Your bring vision, youth and energy to your leadership, which will no doubt sustain and strengthen Canada’s success at home and abroad.
ട്രൂഡോയുടെ തെളിവാര്‍ന്ന ദര്‍ശനവും നേതൃത്വത്തിലെ യുവത്വവും ഊര്‍ജ്ജവും നാട്ടിലും വിദേശത്തും കാനഡയുടെ വിജയം നിലനിര്‍ത്തുമെന്നും ശക്തിപ്പെടുത്തുമെന്നും സംശയമില്ലെന്ന് കത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
He asked the officers to work to promote this spontaneous upsurge of talent, recalling the spirit and energy that they themselves would have possessed in the first three years of their service.
തങ്ങളുടെ സേവനത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ സ്വായത്തമാക്കിയ ആവേശവും ഊര്‍ജ്ജവും മനസില്‍ വച്ച് കൊണ്ട് പ്രതിഭയുടെ തുടര്‍ച്ചയായുള്ള ഈ കുതിച്ചു കയറ്റത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു.
Take a glance at the vast canvass of the development in our country- from one end to the other, one can witness the progress of the country that is moving ahead with new energy and enthusiasm.
നമ്മുടെ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്ന വികസനത്തിന്റെ കാന്‍വാസില്‍ ഒന്ന് കണ്ണോടിച്ചാല്‍, ഒരാള്‍ക്ക് പുതിയ ഊര്‍ജ്ജവും ആവേശവുമായി മുന്നോട്ടുപോകുന്ന രാജ്യത്തുണ്ടായ പുരോഗതി കണ്ടറിയാനാകും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…