Advertisement - Remove

Federal - Example Sentences

ഫേഡരല / ഫേഡ്രല
Federal banks ain't supposed to stop you in any way during a robbery
ഫെഡറല്‍ ബാങ്കുകള്‍ ഒരിക്കലും നിങ്ങളെ കവര്‍ച്ചക്ക് ഇടയില്‍ തടയാന്‍ വരില്ല
He had talked about the importance of federal ism, federal system and stressed on Center and states working together for the upliftment of the country.
അദ്ദേഹം ഫെഡറലിസം, ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്കി.
Memorandum of Understanding between Indian Space Research Organization (ISRO) and the Federal Space Agency of Russia ‘ROSCOSMOS’ on Joint Activities in the field of Human Spaceflight Programme
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ)യും, റഷ്യയുടെ ഫെഡറല്‍ സ്‌പെയ്‌സ് ഏജന്‍സിയായ റോസ്‌കോസ്‌മോസുമായി മനുഷ്യരെയും വഹിച്ച് കൊണ്ടുള്ള ബഹിരാകാശ യാത്രാ പദ്ധതിയില്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണാപത്രം
I would also call on H.E. Dr. Frank-Walter Steinmeier, President of the Federal Republic of Germany.
ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ലിക് പ്രസിഡന്റ് ബഹുമാനപ്പെട്ട ഡോ. ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയ്ന്‍മീയറിനെയും ഞാന്‍ സന്ദര്‍ശിക്കും.
He noted that peace and stability in Myanmar are of the highest priority to India and reiterated India’s continued support to the Government of Myanmar in consolidating democratic institutions in Myanmar and for the emergence of a democratic Federal Republic.
മ്യാന്‍മാറിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കുമാണ് ഇന്ത്യ ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നും അതുകൊണ്ടുതന്നെ ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഒരു ജനാധിപത്യ ഫെഡറല്‍ റിപ്പബ്ലിക്കായി മാറുന്നതിനും മ്യാന്‍മാര്‍ ഗവണ്‍െമന്റിന് തുടര്‍ന്നും ഇന്ത്യയുടെ എല്ലാ സഹായവുമുണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
Advertisement - Remove
MOU on Cooperation and Collaboration between Prasar Bharti, India and the Federal System of Media and Public Contents, Argentina
ഇന്ത്യയിലെ പ്രസാര്‍ ഭാരതിയും, അര്‍ജന്റീനയിലെ ഫെഡറല്‍ സിസ്റ്റം ഓഫ് മീഡിയ ആന്റ് പബ്ലിക് കണ്ടന്‍സും തമ്മില്‍ സഹകരണത്തിനും, ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുമായുള്ള ധാരണാപത്രം
The Union Cabinet chaired by Prime Minister Shri Narendra Modi has been apprised of theMemorandum of Understanding (MoU) signed with the Federal Transport Authority – Land & Maritime of the United Arab Emirates on Technical Cooperation in Rail Sector.
റെയില്‍വേ രംഗത്തെ സാങ്കേതിക സഹകരണത്തിനായി ഫെഡറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി-ലാന്‍ഡ് ആന്റ് മറൈന്‍ ഓഫ് യുണൈറ്റഡ് അറബ് എമറിറ്റ്‌സുമായി ഏര്‍പ്പെട്ട ധാരണാപത്രം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി.
The JDI was concluded on 30th May, 2017 in Germany during the fourth Inter-Governmental Consultations (IGC) between India and Germany between Prime Minister of India and the German Federal Chancellor in Berlin.
ഇന്ത്യന്‍ പ്രധാനമന്ത്രിയും ജര്‍മ്മന്‍ ഫെഡറല്‍ ചാന്‍സലറും തമ്മില്‍ ബെര്‍ലിനില്‍ നടന്ന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള നാലാമത് കൂടിക്കാഴ്ചയ്ക്കിടെ 2017 മേയ് 30നാണ് ജെ.ഡി.ഐക്കു രൂപം നല്‍കിയത്.
Prime Minister's Office Telephone Conversation between PM and the Federal Chancellor of Germany Prime Minister Shri Narendra Modi had a telephone conversation today with Her Excellency Dr.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ പ്രധാനമന്ത്രിയും ഫെഡറല്‍ ചാന്‍സലര്‍ ഓഫ് ജര്‍മനിയും തമ്മില്‍ ടെലിഫോണില്‍ സംഭാഷണം നടത്തി ഫെഡറല്‍ ചാന്‍സലര്‍ ഓഫ് ജര്‍മനി ബഹുമാനപ്പെട്ട ഡോ.
Alexander Van der Bellen, Federal President of the Republic of Austria Prime Minister Shri Narendra Modi had a telephone conversation today with H.E.
അലക്‌സാന്‍ഡര്‍ വാന്‍ഡെര്‍ ബെല്ലനും തമ്മില്‍ ഫോണില്‍ സംസാരിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഓസ്ട്രിയ പ്രസിഡന്റ് ബഹുമാനപ്പെട്ട ഡോ.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading