Advertisement - Remove

Host - Example Sentences

Difficulty:
ഹോസ്ട
cleaving there with a host
ശത്രുക്കള്‍ക്കു നടുവില്‍ കടന്നുചെല്ലുന്നവ സാക്ഷി
And the waters returned and covered the chariots and the horsemen and all the host of Pharaoh that came into the sea after them there remained not so much as one of them
വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല
And it came to pass that at even the quails came up and covered the camp and in the morning the dew lay round about the host
വൈകുന്നേരം കാടകള്‍ വന്നു പാളയത്തെ മൂടി പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു
And when they had set the people even all the host that was on the north of the city and their liers in wait on the west of the city Joshua went that night into the midst of the valley
അവര്‍ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി
And his fellow answered and said This is nothing else save the sword of Gideon the son of Joash a man of Israel for into his hand hath God delivered Midian and all the host
ഇതു യോവാശിന്റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു
Advertisement - Remove
And when Zebah and Zalmunna fled he pursued after them and took the two kings of Midian Zebah and Zalmunna and discomfited all the host
സേബഹും സല്‍മുന്നയും ഔടിപ്പോയി അവന്‍ അവരെ പിന്തുടര്‍ന്നു സേബഹ് സല്‍മുന്നാ എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു സൈന്യത്തെ ഒക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു
And when Saul saw the host of the Philistines he was afraid and his heart greatly trembled
ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു
And Benhadad the king of Syria gathered all his host together and there were thirty and two kings with him and horses and chariots and he went up and besieged Samaria and warred against it
അരാംരാജാവായ ബെന്‍ ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു അവന്‍ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു
And when the servant of the man of God was risen early and gone forth behold an host compassed the city both with horses and chariots And his servant said unto him Alas my master how shall we do
ദൈവപുരുഷന്റെ ബാല്യക്കാരന്‍ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള്‍ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു ബാല്യക്കാരന്‍ അവനോടുഅയ്യോ യജമാനനേ നാം എന്തു ചെയ്യും എന്നു പറഞ്ഞു
And it came to pass after this that Benhadad king of Syria gathered all his host and went up and besieged Samaria
അതിന്റെശേഷം അരാംരാജാവായ ബെന്‍ ഹദദ് തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുചെന്നു ശമര്‍യ്യയെ വളഞ്ഞു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading