Advertisement - Remove

Pharisee - Example Sentences

ഫൈരസീ / ഫൈരീസീ
Now when the Pharisee who had invited him saw it he said to himself This man if he were a prophet would have perceived who and what kind of woman this is who touches him that she is a sinner
അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ടുഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍ തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു അവള്‍ പാപിയല്ലോ എന്നു ഉള്ളില്‍ പറഞ്ഞു
Now as he spoke a certain Pharisee asked him to dine with him He went in and sat at the table
അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു
When the Pharisee saw it he marveled that he had not first washed himself before dinner
മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു
Two men went up into the temple to pray one was a Pharisee and the other was a tax collector
രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി ഒരുത്തന്‍ പരീശന്‍ മറ്റവന്‍ ചുങ്കക്കാരന്‍
circumcised the eighth day of the stock of Israel of the tribe of Benjamin a Hebrew of Hebrews concerning the law a Pharisee
എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍ യിസ്രായേല്‍ജാതിക്കാരന്‍ ബെന്യമീന്‍ ഗോത്രക്കാരന്‍ എബ്രായരില്‍നിന്നു ജനിച്ച എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍ ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍
Advertisement - Remove
Now when the Pharisee which had bidden him saw it he spake within himself saying This man if he were a prophet would have known who and what manner of woman this is that toucheth him for she is a sinner
അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ടുഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍ തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു അവള്‍ പാപിയല്ലോ എന്നു ഉള്ളില്‍ പറഞ്ഞു
And as he spake a certain Pharisee besought him to dine with him and he went in and sat down to meat
അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു
And when the Pharisee saw it he marvelled that he had not first washed before dinner
മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു
Two men went up into the temple to pray the one a Pharisee and the other a publican
രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി ഒരുത്തന്‍ പരീശന്‍ മറ്റവന്‍ ചുങ്കക്കാരന്‍
The Pharisee stood and prayed thus with himself God I thank thee that I am not as other men are extortioners unjust adulterers or even as this publican
പരീശന്‍ നിന്നുകൊണ്ടു തന്നോടു തന്നെദൈവമേ പിടിച്ചു പറിക്കാര്‍ നീതി കെട്ടവര്‍ വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading