Advertisement - Remove

Research - Example Sentences

രിസര്ച / രീസര്ച / രീസര്ച
Members of the Council briefed the Prime Minister on various steps being taken to nurture innovation and research in key sectors of science and technology.
പ്രധാനപ്പെട്ട ശാസ്ത്ര സാങ്കേതിക മേഖലകളില്‍ നവീനാശയങ്ങളും, ഗവേഷണവും പരിപോഷിപ്പിക്കുന്നതിന് കൈക്കൊണ്ട് വരുന്ന വിവിധ നടപടികള്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
He expressed confidence that through Scientific Approach, Technological Innovations, and Research and Development the graduating students would play an active role in turning agriculture into a profitable profession.
ഉന്നതപഠനം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ ശാസ്ത്രീയ സമീപനവും സാങ്കേതിക കണ്ടുപിടിത്തങ്ങളും ഗവേഷണവും വികസനവും വഴി കൃഷിയെ ലാഭകരമായ തൊഴിലാക്കി മാറ്റുന്നതില്‍ വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Research and innovation would be the driving force in 4th industrial revolution era.
നാലാം വ്യവസായ വിപ്ലവ കാലഘട്ടത്തെ നയിക്കുക ഗവേഷണവും നൂതനാശയവുമാണ്.
It would enable the institutes to provide world class teaching and research experience by adopting innovative practices.
നൂതന സംവിധാനങ്ങള്‍ നടപ്പാക്കുക വഴി ലോകോത്തര നിലവാരത്തിലുള്ള പഠനവും ഗവേഷണവും സാധ്യമാക്കാന്‍ ഈ കേന്ദ്രങ്ങള്‍ക്ക് സാധിക്കുന്ന സാഹചര്യവും ഇതിലൂടെ ഉണ്ടാവും.
For this, he said, we need skilled youth, adding that research and innovation are vital for us.
ഇതിനായി നമുക്ക് നൈപുണ്യം നേടിയ യുവജനങ്ങൾ വേണമെന്ന് പറഞ്ഞ അദ്ദേഹം ഗവേഷണവും , നൂതനാശയങ്ങളും പ്രധാനപെട്ടതാണെന്നും പറഞ്ഞു.
Advertisement - Remove
We also intend to deepen research cooperation in clean and renewable energy, and energy efficiency.
ശുദ്ധവും പുനരുല്‍പ്പാദിപ്പിക്കാവുന്നതുമായ ഊര്‍ജ്ജം, ഊര്‍ജ്ജ ക്ഷമത എന്നീ മേഖലകളില്‍ ഗവേഷണവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു.
The HEFA would also mobilise CSR funds from PSUs/Corporates, which would in turn be released for promoting research and innovation in these institutions on grant basis.
ഈ സ്ഥാപനങ്ങളിൽ ഗ്രാന്റടിസ്ഥാനത്തിൽ ഗവേഷണവും നവീനാശയങ്ങളും പരിപോഷിപ്പിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും, കമ്പനികളിൽ നിന്നും സി എസ് ആർ ഫണ്ട് ഹെഫ സ്വരൂപിക്കും.
Background IIITs are envisaged to promote higher education and research in the field of Information Technology.
പശ്ചാത്തലം 1. ഐ.ഐ.ടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതു വിവരസാങ്കേതിക വിദ്യാ രംഗത്ത് ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പ്രോല്‍സാഹിപ്പിക്കുകയാണ്.
They also reported efforts to identify medicine, medical devices, technologies, research and other measures which might help in Indias own national effort to fight this pandemic.
മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന് ഇന്ത്യക്കു സഹായകമാകാവുന്ന മരുന്നുകളും വൈദ്യോപകരണങ്ങളും സാങ്കേതിക വിദ്യയും ഗവേഷണവും മറ്റു സാധ്യതകളും സംബന്ധിച്ചു മനസ്സിലാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും വിശദീകരിക്കപ്പെട്ടു.
Prime Minister said In the direction the government is moving, be it our mining sector, energy sector, or research and technology, industry will also get opportunities in every field, and new opportunities will also open for youths.
''ഗവണ്‍മെന്റ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴികള്‍ അത് നമ്മുടെ ഖനനമേഖലയാകട്ടെ, ഊര്‍ജ്ജമേഖലയാകട്ടെ അല്ലെങ്കില്‍ ഗവേഷണവും സാങ്കേതികവിദ്യയുമാകട്ടെ, വ്യവസായത്തിന് എല്ലാ മേഖലയിലും അവസരം ലഭിക്കുകയും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading