Advertisement - Remove

act - Example Sentences

Popularity:
Difficulty:
ഐക്ട
I do not presume I act
ഞാൻ അഹങ്കരിക്കുകയായിരുന്നില്ല ഞാൻ പ്രവൃത്തിക്കുകയായിരുന്നു
How can you act like this
നിനക്കെങ്ങനെയാ ഇങ്ങനെ പെരുമാറാന്‍ കഴിയുന്നേ
And by having the Bankruptcy Code, GST, Real Estate Act to name a few, – a solid foundation for decades of higher growth has been laid.
പാപ്പര്‍ നിയമം, ജി.എസ്.ടി, റിയല്‍ എസ്‌റ്റേറ്റ് നിയമം തുടങ്ങിയ വഴി പതിറ്റാണ്ടുകളിലേയ്ക്കുള്ള വളര്‍ച്ചാ നിരക്കിന് നാം അടിത്തറ പാകിക്കഴിഞ്ഞു.
Through the Bankruptcy Code, GST, Real Estate Act to name a few, a solid foundation for decades of higher growth has been laid, the Prime Minister said.
പാപ്പരത്ത നിയമ ം, ചരക്കുസേവന നികുതി, റിയല്‍ എസ്റ്റേറ്റ് നിയമം തുടങ്ങിയ നടപടികളിലൂടെ വളര്‍ച്ചയുടെ ദശാബ്ദങ്ങള്‍ക്ക് അസ്തിവാരം തീര്‍ക്കാന്‍ സാധിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു.
The Government has now amended the J&K Panchayati Raj Act of 1989 and transferred Rs 2,000 Crore per annum to the Panchayats.
ഗവണ്‍മെന്റ് ഇപ്പോള്‍ ഈ നിയമ ം ഭേദഗതി ചെയ്യുകയും 2000 കോടി രൂപ ഈ പഞ്ചായത്തുകള്‍ക്ക് പ്രതിവര്‍ഷം കൈമാറുകയും ചെയ്തു.
Advertisement - Remove
Failure to act and silence of speech only encourages the terrorists.
ഇവിടെ നിശബ്ദത പാലിക്കുകയും പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്.
ii) Amendment to section 20A of the Act so as to allow any Department or Office of the Central Government to carry out public works in the prohibited area after obtaining permission from the Central Government.
2) കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് അനുമതി വാങ്ങി നിരോധിത മേഖലകളില്‍ പൊതു മരാമത്ത് പണികള്‍ നടപ്പിലാക്കാന്‍ വകുപ്പുകള്‍ക്കോ, കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കോ അനുമതി നല്‍കുന്ന വിധത്തില്‍ നിയമത്തിലെ സെക്ഷന്‍ 20 എ ഭേദഗതി ചെയ്തു.
Any subsequent inclusion in or exclusion from the list of Scheduled Castes can be effected through an Act of Parliament as envisaged under clause (2) of Article 341.
അതിനുശേഷം ഏതെങ്കിലും വിഭാഗങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും പുറത്താക്കുന്നതും ഭരണഘടനയുടെ 341-ാം അനുച്‌ഛേദം രണ്ടാം ഉപഖണ്ഡപ്രകാരം പാര്‍ലമെന്റില്‍ നിയമം കൊണ്ടുവന്നു മാത്രമേ കഴിയുകയുള്ളു.
National Housing Bank Act is being amended to transfer its equity from the Reserve Bank of India (RBI) to the Government.
റിസര്‍വ് ബാങ്കില്‍ നിന്നും ഓഹരികള്‍ ഇന്ത്യാ ഗവണ്‍മെന്റിന് കൈമാറുന്നതിനായി ദേശീയ ഹൗസിംഗ് ബാങ്ക് നിയമത്തില്‍ ഭേദഗതിവരുത്തിയിട്ടുണ്ട്.
Indian Post Offices Act , Provident Fund Act and National Saving Certificate Act are being amalgamated and certain additional people friendly measures are being introduced.
അതുപോലെ ഇന്ത്യന്‍ തപാല്‍ നിയമ ം, പ്രോവിഡന്റ്ഫണ്ട് നിയമം, ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് നിയമം എന്നിവ ഭേദഗതി ചെയ്യുകയും കൂറേക്കൂടി ജനസൗഹൃദ നടപടികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Also See

English Malayalam Translator

Words starting with

Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading