Advertisement - Remove

activities - Example Sentences

ഐക്ടിവടീജ / ഐക്ടിവിടീജ
Regarding the India-Japan Joint Research Laboratory Programme in the field of ICT between JST and DST, both sides are considering some activities to further continue the collaboration.
ഇന്ത്യാ ജപ്പാന്‍ സംയുക്ത ഗവേഷണ പരിശോധനശാല പദ്ധതി സംബന്ധിച്ച് സഹകരണം തുടരുന്നതിന് ചില പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇരു രാജ്യങ്ങളും ആലോചിക്കുന്നുണ്ട്.
The activities between the two sides will start after the receipt of copy of the signed MoU.
ഒപ്പുവച്ച ധാരണാപത്രത്തിന്റെ പകര്‍പ്പുകള്‍ കിട്ടുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രവര്‍ത്തനം ആരംഭിക്കും.
Sharing of information and best practices related to aviation safely activities and safety oversight including Air Traffic Management through seminars, colloquiums, visits and other ideas as appropriate.
വ്യോമയാന സുരക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും മികച്ച അനുഭവങ്ങളും പങ്കുവയ്ക്കുകയും സെമിനാറുകളിലൂടെയും ചര്‍ച്ചകളിലുടെയും സന്ദര്‍ശനങ്ങളിലൂടെയും ക്രമപ്രകാരമുള്ള മറ്റ് ആശയവിനിമയങ്ങളിലൂടെയും വ്യോമ ഗതാഗതം കൈകാര്യം ചെയ്യല്‍, സുരക്ഷ എന്നിവയുടെ സുരക്ഷിത മേല്‍നോട്ടം.
The objective is to meet the quantitative and qualitative gap in the supply of skilled manpower for the petroleum sector and to promote research activities needed for the growth of the sector.
പെട്രോളിയം മേഖലയില്‍ വളര്‍ച്ചയ്ക്ക് വേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി നൈപുണ്യമുള്ളവരെ ആവശ്യത്തിന് കണ്ടെത്തുന്നതിന് വേണ്ട ഗുണപരവമായ പ്രവര്‍ത്തനമാണ് ഈ സ്ഥാപനംകൊണ്ടുദ്ദേശിക്കുന്നത്.
An implementation committee shall be created with an equal number of representatives of each party for the purpose of regularly determining the activities and developing work plans and subsequently their evaluation.
ഇരുകക്ഷികളില്‍ നിന്നും തുല്യ എണ്ണത്തിലുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തി പദ്ധതി നടത്തിപ്പിനുള്ള സമിതിക്ക് രൂപം നല്‍കും. നിരന്തരമായ പ്രവര്‍ത്തനങ്ങളും വികസനനടപടികളും അവയുടെ വിലയിരുത്തലുമൊക്കെ ഈ സമിതികളായിരിക്കും നടത്തുക.
Advertisement - Remove
This symbolizes a spirit of vigilance- that we have to protect nature and mould our activities in sync with our ecological surroundings.
പ്രകൃതിയെ സംരക്ഷിക്കണമെന്നും പാരിസ്ഥിതിക ചുറ്റുപാടുകള്‍ക്ക് അനുസരിച്ചു മാത്രമേ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാവൂ എന്നുമുള്ള ജാഗ്രതയുടെ പ്രതീകം കൂടിയാണിത്.
Project will also provide the mobile services to help the residents in unconnected inhabited villages which would improve the economic activities in the region.
ജനവാസമുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കുക വഴി ഈ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടും.
It will give impetus to the e-Governance activities in the backward and LWE affected area with the availability of digital mobile connectivity.
ഡിജിറ്റല്‍ മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാകുന്നതോടെ പിന്നാക്ക ഇടത് തീവ്രവാദ ബാധിത മേഖലയിലെ ഇ-ഗവേര്‍ണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കും ഗതി വേഗം ലഭിക്കും.
Most of the activities are being already undertaken or can be integrated within the existing systems of various Ministries under training, communication and data management, etc.
പരിശീലനം, ആശയവിനിമയം, വിവരങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ത്തന്നെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും വിവിധ മ്ര്രന്താലയങ്ങളുമായി സംയോജിപ്പിച്ചിട്ടുള്ളതുമാണ്.
A further sum of Rs. 1584 crore for project development activities of four additional corridors and NICDIT’s administrative expenses upto 31.03.2022 has been provided.
നാല് അധിക ഇടനാഴികളുടെ പദ്ധതി വികസന പ്രവര്‍ത്തനങ്ങള്‍ക്കും 2022 മാര്‍ച്ച് 31 വരെ എന്‍ഐസിഡിഐറ്റിയുടെ ഭരണപരമായ ചെലവുകള്‍ക്കുമായി മറ്റൊരു 1584 കോടി രൂപ ലഭ്യമാക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading