The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The revised policy will cover allotment of Defence land on lease and grant of permission in Defence areas and Cantonments to Access Service Licensees and Companies registered with DoT as IP-I for setting up shared communication towers and allied infrastructure.
സര്‍വീസ് ലൈസന്‍സികള്‍ക്കും വാര്‍ത്താവിനിമയ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും പരസ്പരം പങ്കുവെക്കുന്ന വാര്‍ത്താ വിനിമയ ടവറുകളും അനുബന്ധ അടിസ്ഥാനസൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് പ്രതിരോധ വകുപ്പിന്റെ ഭൂമി പാട്ടത്തിനു നല്‍കാനും പ്രതിരോധ മേഖലയിലും കന്റോണ്‍മെന്റുകളിലും അനുമതി നല്‍കുന്നതും പുതുക്കിയ നയത്തില്‍ ഉള്‍പ്പെടുന്നു.
As Innovation, Entrepreneurship and Start-up Ecosystem is an integral part of the proposed NM-ICPS, the start-ups will also create a number of technology driven job opportunities in CPS and allied areas.
നൂതനാശയങ്ങളും സംരംഭകത്വവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാഹചര്യവും എന്‍.എം.-ഐ.സി.പി.എസിന്റെ അവിഭാജ്യ ഘടകമാണെന്നിരിക്കെ, സി.പി.എസിലും അനുബന്ധ മേഖലകളിലും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എത്രയോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
(Nursing) students per year, residential complexes and allied facilities / services, broadly on the pattern of AIIMS, New Delhi.
സീറ്റുകളും 60 ബി.എസ്സി. നഴ്സിങ് സീറ്റുകളും ഉള്ള മെഡിക്കല്‍ കോളജും ന്യൂഡെല്‍ഹി എ.ഐ.ഐ.എം.എസ്സിനു സമാനമായ താമസസൗകര്യവും അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും ഉണ്ടായിരിക്കും.
He talked about the measures taken by the Ministry to facilitate the activities related to agriculture and allied sector during the lockdown period.
ലോക് ഡൗൺ കാലയളവിൽ കൃഷിയും അതിന്റെ അനുബന്ധ മേഖലകളിലുമുള്ള പ്രവർത്തനങ്ങൾ തടസ്സങ്ങൾ ഇല്ലാതെ നടക്കുന്നത് ഉറപ്പാക്കാൻ മന്ത്രാലയം സ്വീകരിച്ച നടപടികളും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.
Friends, The Central government recently approved the introduction of a new law for expanding education of more than 50 different allied and healthcare professionals.
സുഹൃത്തുക്കളേ, അമ്പതിലധികം വ്യത്യസ്ത അനുബന്ധ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ വൈദഗ്ധ്യവിപുലീകരണത്തിനായി ഒരു പുതിയ നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്കി.
Government committed to the cause of farmer welfare A series of steps were announced as part of theAtmanirbhar Bharat Abhiyaan to provide a boost to those engaged in agriculture and allied activities.
കര്‍ഷകക്ഷേമത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം കാര്‍ഷിക - അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി നിരവധി കാര്യങ്ങളാണ് പ്രഖ്യാപിച്ചത്.
'Krishi Unnati Mela is aimed at creating awareness about the latest technological developments in the agriculture and allied sectors among farmers.
കാര്‍ഷിക, അനുബന്ധ മേഖലകളിലെ നൂതന സാങ്കേതിക വികസനങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് ബോധവത്കരണം നല്‍കാനാണ് കൃഷി ഉന്നതി മേള സംഘടിപ്പിക്കുന്നത്.
Prime Ministers interaction with the farmers covered wide range of agriculturaland allied sectors like Organic Farming, Blue Revolution, Animal Husbandry, Horticulture, Floriculture etc.
കാര്‍ഷിക രംഗത്തെയും അനുബന്ധ മേഖലകളായ ജൈവ കൃഷി, നീല വിപ്ലവം, മൃഗ സംരക്ഷണം, പച്ചക്കറികൃഷി, പുഷ്പ കൃഷി എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി കര്‍ഷകരുമായി ആശയവിനിമയം നടത്തി.
Major Impact, including employment generation potential: Bring all existing allied and healthcare professionals on board during thefirst few of years from the date of establishment of the Council.
തൊഴില്‍ സൃഷ്ടിക്കാനുള്ള ശേഷിയുള്പ്പെടെയുളള പ്രധാന നേട്ടങ്ങള്‍ 1. കൗണ്‍സില്‍ രൂപീകരിച്ച് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ നിലവിലുള്ള എല്ലാ ആരോഗ്യ സുരക്ഷാ അനുബന്ധ മേഖലയിലെയും പ്രൊഫഷണലുകളെ ഇതില്‍ കൊണ്ടുവരാനാകും.
Number of beneficiaries: It is estimated that the Allied and Healthcare Professions Bill, 2018 will directlybenefit around 8-9 Lakh existing Allied and Healthcare related professionals inthe country and several other graduating professionals joining workforce annually and contributing to the health system.
ഗുണഭോക്താക്കളുടെ എണ്ണം ആരോഗ്യ സുരക്ഷാ അനുബന്ധ പ്രൊഫഷണല്‍ ബില്‍ 2018 ഇപ്പോള്‍ ആരോഗ്യ സുരക്ഷ അനുബന്ധ മേഖലയില്‍ നിലവിലുള്ള ഏകദേശം 8- 9 വരെ ലക്ഷംപേര്‍ക്ക് നേരിട്ട് ഗുണം ചെയ്യും. മാത്രമല്ല, ആരോഗ്യ സംവിധാനത്തിന് സംഭാവന നല്‍കുന്നതിനായി പ്രതിവര്‍ഷം കടന്നുവരാനിരിക്കുന്ന മറ്റ് നിരവധി പ്രൊഫഷണല്‍ ബിരുദധാരികള്‍ക്കും ഗുണമുണ്ടാകും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…