Advertisement - Remove

anger - Example Sentences

Popularity:
Difficulty:
ഐംഗഗര
So don't come here with your anger trying to prove something to yourself
അതുകൊണ്ട് നീ നിന്‍റെ ദേഷ്യം കൊണ്ട് ഇങ്ങോട്ട് വരരുത് നീ ആരെങ്കിലും ആണെന്ന് തെളിയിക്കാന്‍
but now you also put them all away anger wrath malice slander and shameful speaking out of your mouth
ഇപ്പോഴോ നിങ്ങളും കോപം ക്രോധം ഈര്‍ഷ്യ വായില്‍നിന്നു വരുന്ന ദൂഷണം ദുര്‍ഭാഷണം ഇവ ഒക്കെയും വിട്ടുകളവിന്‍
So then my beloved brothers let every man be swift to hear slow to speak and slow to anger
പ്രിയസഹോദരന്മാരേ നിങ്ങള്‍ അതു അറിയുന്നുവല്ലോ എന്നാല്‍ ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും കോപത്തിന്നു താമസവുമുള്ളവന്‍ ആയിരിക്കട്ടെ
But now ye also put off all these anger wrath malice blasphemy filthy communication out of your mouth
ഇപ്പോഴോ നിങ്ങളും കോപം ക്രോധം ഈര്‍ഷ്യ വായില്‍നിന്നു വരുന്ന ദൂഷണം ദുര്‍ഭാഷണം ഇവ ഒക്കെയും വിട്ടുകളവിന്‍
'Eat of the good things wherewith We have provided you but exceed not therein or My anger shall alight on you and on whomsoever My anger alights that man is hurled to ruin
നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌ നിങ്ങള്‍ അതിരുകവിയുന്ന പക്ഷം എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌ എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു
Advertisement - Remove
until your brother's anger turn away from you and he forgets what you have done to him Then I will send and get you from there Why should I be bereaved of you both in one day
നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവന്‍ മറക്കുംവരെ അവിടെ താമസിക്ക പിന്നെ ഞാന്‍ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം ഒരു ദിവസം തന്നേ നിങ്ങള്‍ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു
Jacob's anger was kindled against Rachel and he said Am I in God's place who has withheld from you the fruit of the womb
അപ്പോള്‍ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചുനിനക്കു ഗര്‍ഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാന്‍ എന്നു പറഞ്ഞു
My soul don't come into their council My glory don't be united to their assembly for in their anger they killed men In their selfwill they hamstrung cattle
എന്‍ ഉള്ളമേ അവരുടെ മന്ത്രണത്തില്‍ കൂടരുതേ എന്‍ മനമേ അവരുടെ യോഗത്തില്‍ ചേരരുതേ തങ്ങളുടെ കോപത്തില്‍ അവര്‍ പുരുഷന്മാരെ കൊന്നു തങ്ങളുടെ ശാഠ്യത്തില്‍ കൂറ്റന്മാരുടെ വരിയുടെച്ചു
The people were complaining in the ears of Yahweh When Yahweh heard it his anger was kindled and Yahweh's fire burnt among them and consumed some of the outskirts of the camp
അനന്തരം ജനം യഹോവേക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു യഹോവയുടെ തീ അവരുടെ ഇടയില്‍ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു
Moses heard the people weeping throughout their families every man at the door of his tent and the anger of Yahweh was kindled greatly and Moses was displeased
ജനം കുടുംബംകുടുംബമായി ഔരോരുത്തന്‍ താന്താന്റെ കൂടാരവാതില്‍ക്കല്‍വെച്ചു കരയുന്നതു മോശെ കേട്ടു യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു മോശെക്കും അനിഷ്ടമായി
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading