Advertisement - Remove

appeal - Example Sentences

അപീല
It is also true that there is no such MP today, who doesn’t appeal to the government for the development of rural areas day in and day out – be it the Government of Dr. Manmohan Singh ji or mine.
എന്റേതായിക്കോട്ടെ അല്ലെങ്കില്‍ മന്‍മോഹന്‍സിംഗ്ജിയുടേതായിക്കോട്ടെ, ഏത് ഗവണ്‍മെന്റിന്റെ കാലത്തായാലും ഗ്രാമവികസനത്തെക്കുറിച്ച് അദ്ദേഹത്തെപ്പോലെ ഒരുദിവസം പോലും വിടാതെ പറഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു എം.പിയില്ലെന്നത് സത്യമാണ്.
I appeal to the listeners of ‘Mann Ki Baat’ to provide this information about Jan Anshadhi Kendras to the needy ones – it will cut their expense on medicines.
മന്‍ കീ ബാത്തിന്റെ ശ്രോതാക്കളോട് എനിക്കുള്ള അഭ്യര്‍ഥന ആവശ്യമുള്ളവര്‍ക്ക് ജനഔഷധി കേന്ദ്രങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക- അവരുടെ മരുന്നിനുള്ള ചിലവ് വളരെ കുറഞ്ഞു കിട്ടും.
I appeal to my hardworking farmers to embrace drip irrigation, the Prime Minister said.
കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരോട് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത് തുള്ളിനനയിലേക്കു മാറണമെന്നാണ്- അദ്ദേഹം തുടര്‍ന്നു.
My appeal to you and many other youngsters like you is: Innovate in India, Innovate for humanity.
ഇന്ത്യയെ നവീകരിക്കൂ, മാനവികതയ്ക്കു വേണ്ടി നവീകരിക്കൂ എന്നാണ് നിങ്ങളോടും നിങ്ങളെ പോലുള്ള മറ്റനേകം ചെറുപ്പക്കാരോടുമുള്ള എന്റെ അഭ്യര്‍ത്ഥന.
However, I appeal to all of you to help the banks and post offices to meet this challenge with poise and determination.
തുല്യമായ ഇഛാശക്തിയോടെ ബാങ്കുകളെയും പോസ്‌റ്റോഫീസുകളെയും ഈ വെല്ലുവിളി നേരിടുന്നതിന് സഹായിക്കണമെന്ന് നിങ്ങളെല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
Advertisement - Remove
While respecting the autonomy of the banks, I appeal to them to move beyond their traditional priorities, and keep the poor, the lower middle class, and the middle class at the focus of their activities.
ബാങ്കുകളുടെ സ്വാശ്രയത്വത്തെ അംഗീകരിച്ചുകൊണ്ടു തന്നെ അഭ്യർഥിക്കട്ടെ, കാലാകാലമായി കൽപിച്ചുവരുന്ന മുൻഗണനകൾക്കപ്പുറം ദരിദ്രരെയും മധ്യവർഗത്തെയും ലക്ഷ്യംവെച്ചു പ്രവർത്തിക്കാൻ ബാങ്കുകൾ തയ്യാറാകണം.
I appeal to the people of the two States, to display sensitivity, and also keep in mind their civic responsibilities.
സംവേദനക്ഷമത പുലര്‍ത്താനും, പൗരന്‍മാര്‍ എന്നനിലയില്‍ തങ്ങളുടെ ചുമതലകള്‍ ഓര്‍മ്മിക്കുവാനും രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
It would ensure speedy disposal of appeal cases related to insurance, securities market and pension benefitting the general public.
ഇന്‍ഷുറന്‍സ്, സെക്യൂരിറ്റീസ് വിപണി, പെന്‍ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട അപ്പീല്‍ കേസുകളുടെ വേഗത്തിലുള്ള തീര്‍പ്പാക്കല്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും.
Goods and Services Tax Appellate Tribunal is the forum of second appeal in GST laws and the first common forum of dispute resolution between Centre and States.
ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ചരക്ക് സേവന നികുതി നിയമപ്രകാരം രണ്ടാമത്തെ അപ്പീല്‍ വേദിയും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനുള്ള ആദ്യത്തെ പൊതുവേദിയുമാണ്.
Details: Goods and Services Tax Appellate Tribunal is the forum of second appeal in GST laws and the first common forum of dispute resolution between Centre and States.
വിശദാംശങ്ങള്‍: ചരക്ക് സേവന നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ചരക്ക് സേവന നികുതി നിയമപ്രകാരം രണ്ടാമത്തെ അപ്പീല്‍ വേദിയും സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള തര്‍ക്കപരിഹാരത്തിനുള്ള ആദ്യത്തെ പൊതുവേദിയുമാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading