Advertisement - Remove

beast - Example Sentences

Popularity:
Difficulty:
ബീസ്ട
Harry you've seen the way that bloodthirsty beast of hers is always lurking about
ഹാരിനീ കണ്ടിട്ടില്ലേ ഇവളുടെ രക്തദാഹിയായ ആ മൃഗം എപ്പോഴും പതുങ്ങിയിരിക്കുന്നത്
When they have finished their testimony the beast that comes up out of the abyss will make war with them and overcome them and kill them
അവര്‍ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തില്‍ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും
One of his heads looked like it had been wounded fatally His fatal wound was healed and the whole earth marveled at the beast
അതിന്റെ തലകളില്‍ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാന്‍ കണ്ടു അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി സര്‍വ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു
He exercises all the authority of the first beast in his presence He makes the earth and those who dwell in it to worship the first beast whose fatal wound was healed
അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു
He exercises all the authority of the first beast in his presence He makes the earth and those who dwell in it to worship the first beast whose fatal wound was healed
അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു
Advertisement - Remove
and that no one would be able to buy or to sell unless he has that mark the name of the beast or the number of his name
ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം ബുദ്ധിയുള്ളവന്‍ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെഅതു ഒരു മനുഷ്യന്റെ സംഖ്യയത്രെ അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു
I saw something like a sea of glass mixed with fire and those who overcame the beast his image and the number of his name standing on the sea of glass having harps of God
തീ കലര്‍ന്ന പളുങ്കുകടല്‍ പോലെ ഒന്നു മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നിലക്കുന്നതും ഞാന്‍ കണ്ടു
These have one mind and they give their power and authority to the beast
ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു
For God has put in their hearts to do what he has in mind and to be of one mind and to give their kingdom to the beast until the words of God should be accomplished
ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു
And the first beast was like a lion and the second beast like a calf and the third beast had a face as a man and the fourth beast was like a flying eagle
ഒന്നാം ജീവി സിംഹത്തിന്നു സദൃശം രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading